നെന്മിനി ശ്രീ ബലരാമക്ഷേത്രത്തിൽ വിളക്കുമാടത്തിന്ടെ സമർപ്പണം നടന്നു

Above article- 1

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കീഴേടം നെന്മിനി ശ്രീ ബലരാമക്ഷേത്രത്തിൽ പുതുതായി പണിത വിളക്കുമാടത്തിന്ടെ സമർപ്പണം ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് നിർവഹിച്ചു
ക്ഷേത്രം ഊരാളൻ പ്രൊഫ : നീലകണ്ഠൻ ഭട്ടത്തിരിപ്പാട് ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എ വി പ്രശാന്ത് എം വിജയൻ ,പി ഗോപിനാഥൻ ക്ഷേത്രക്ഷേമസമിതി പ്രസിഡണ്ട്‌ മുകുന്ദരാജ സെക്രട്ടറി രാജേഷ്‌കുമാർ എന്നിവർ സന്നിഹിതരായി ഒരു ഭക്തൻ വഴിപാടായാണ് 15 ദിവസം കൊണ്ട് പണി പൂർത്തിയാക്കി സമർപ്പിച്ചത്

Vadasheri Footer