Madhavam header
Above Pot

വടക്കേകാട് എളേമാറ്റിൽ മൊയ്തുട്ടി ഹാജി നിര്യാതനായി

ഗുരുവായൂർ : വടക്കേകാട് പരൂർ ദീർഘ കാലം പരൂർ മഹല്ല്‌ പ്രസിഡന്റും അബുദാബി ഇസ്ലാമിക് സെന്റര് കാര്യ ദർശി എസ് വൈ എസ് വടക്കേകാട് മുൻ പ്രസിഡന്റുമായ പരേതനായ എളേമാറ്റിൽ കുഞ്ഞിമോൻ ഹാജി യുടെ മകൻ കെ പി മൊയ്തുട്ടി ഹാജി ( 75) നിര്യാതനായി .
ഭാര്യ നഫീസകുട്ടി , മക്കൾ : മുസ്തഫ, ഹൈദർ അലി, റൗഫ്, ജനീറ, മുഹ്‌സിന, മരുമക്കൾ: ശംസിയ, അഷിബ, ഫവാസ്

Vadasheri Footer