Header 1 vadesheri (working)

ചെമ്പൈ സംഗീതോത്സവം രണ്ട് നാൾ പിന്നിടുമ്പോൾ 350 ഓളം പേർ സംഗീതാർച്ചന നടത്തി .

ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീത മണ്ഡപത്തിൽ ഇത് വരെ 350 ഓളം പേർ സംഗീതാർച്ചന നടത്തി .വൈകിട്ട് 6 മുതൽ രാത്രി 9 വരെ സംഗീത ലോകത്തെ പ്രഗൽഭർ അവതരിപ്പിക്കുന്ന പ്രത്യേക കച്ചേരിക്ക് ശ്രോതാക്കൾ ഏറെ യാണ് . ഇന്ന് വൈകീട്ട് 6 ന് ആകാശ…

കേരളത്തിലെ അയോധ്യയാണ് ശബരിമല; അഭിനവ അദ്വാനിയാണ് അഡ്വ ശ്രീധരൻ പിള്ള. : അഡ്വ . ജയശങ്കർ

ആലുവ : രാമജന്മഭൂമി പ്രശ്‌നം ആളിക്കത്തിച്ച് രഥയാത്ര നടത്തി പാര്‍ലമെന്റില്‍ പ്രതിപക്ഷമാകാന്‍ അദ്വാനിക്ക് കഴിഞ്ഞുപോലെയാണ് ശ്രീധരന്‍ പിള്ളയുടെ നീക്കങ്ങളെന്ന് അഡ്വ ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു കേരളത്തിലെ അയോധ്യയാണ് ശബരിമല;…

ഷീ ലോഡ്ജ്’ സംസ്ഥാനത്തിന് മാതൃകയെന്ന് മന്ത്രി എ.സി.മൊയ്തീന്‍

തൃശൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ത്രീകളെ പരിഗണിക്കുന്നതിന്‍റെ മികച്ച ഉദാഹരണമാണ് തൃശൂരിലെ ഷീ ലോഡ്ജ് എന്നും സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന കോര്‍പ്പറേഷന്‍റെ ഈ സംരംഭം സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്നും തദ്ദേശ…

തത്വമസി ഗൾഫ് കമ്മറ്റി നടത്തുന്ന ദേശവിളക്കിന്റെ പന്തൽ കാൽ നാട്ടു കർമ്മം നടത്തി

ചാവക്കാട് : ഗുരുപാദപുരി അയ്യപ്പ സ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി ഗൾഫ് കമ്മറ്റി നടത്തുന്ന ദേശവിളക്കിന്റെ പന്തൽ നിർമാണം ആരംഭിച്ചു . പന്തലിന്റെ കാൽ നാട്ടു കർമ്മം ക്ഷേത്രം നൂറു കണക്കിന് ഭക്തർ പങ്കെടുത്ത ചടങ്ങിൽ…

എസ് കെ എസ് എസ് എഫിന്റെ ജില്ലാ മീലാദ് ക്യാമ്പയിൻ ചൊവ്വല്ലൂർപടിയിൽ

ഗുരുവായൂർ : സമസ്ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മിലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ടുള്ള റബീഅ കോൺഫറൻസ് 8 ,9 തിയ്യതികളിൽ ചൊവ്വല്ലൂർ പടിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഒരു…

വി ആർ അപ്പു മെമ്മോറിയൽ സ്‌കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ബ്രഹ്മകുളം വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഐ എം എ യുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . സ്‌കൂളിലെ എൻ എസ് എസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് നഗര സഭ പ്രതിപക്ഷ നേതാവ് ബാബു ആളൂർ ഉൽഘാടനം ചെയ്തു…

നെയ്യാറ്റിൻകരയിലെ കൊലപാതകം , ഡിവൈഎസ്പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: വണ്ടിക്ക് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതി ക്രൂരമായ നടപടിയാണ് ഡിവൈഎസ്പിയുടെ ഭാഗത്ത്…

ബീച്ചിൽ സദാചാര പോലീസായി കവർച്ച രണ്ടുപേർ അറസ്റ്റിൽ

ചാവക്കാട് : സദാചാര പോലീസ് ചമഞ്ഞു ബീച്ചിൽ എത്തുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവരുന്ന രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് പുന്ന സ്വദേശി അച്ചുവീട്ടിൽ അസീസ്‌(31), എടക്കഴിയൂർ കാജാ കമ്പനി ബീച്ച്…

‘തെരുവിൻറെ പ്രതിരോധം’പ്രചരണ ജാഥക്ക് കിഴക്കെ നടയിൽ സ്വീകരണം നൽകി.

ഗുരുവായൂര്‍: വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സംഘടിപ്പിച്ചിട്ടുള്ള 'തെരുവിൻറെ പ്രതിരോധം'പ്രചരണ ജാഥക്ക് കിഴക്കെ നടയിൽ സ്വീകരണം നൽകി. സി.പി.എം ജില്ല കമ്മിറ്റി അംഗം എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് ടി.ടി.…

കെ ടി അദീബ് മന്ത്രി ജലീലിന്റെ ബന്ധുവായത് അധിക യോഗ്യതയാണ് : അഡ്വ :ജയശങ്കർ.

കൊച്ചി:  ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ മന്ത്രിയുടെ ബന്ധുവായത് അയോഗ്യതയല്ല മറിച്ച് അധിക യോഗ്യതയാണെന്ന് അഡ്വ. ജയശങ്കര്‍. കഴിവും കാര്യപ്രാപ്തിയും പ്രതിബദ്ധതയുമുളള ഒരാളെയും ഓപ്പണ്‍ മാര്‍ക്കറ്റില്‍ കിട്ടാതെ, സൗത്ത്…