തത്വമസി ഗൾഫ് കമ്മറ്റി നടത്തുന്ന ദേശവിളക്കിന്റെ പന്തൽ കാൽ നാട്ടു കർമ്മം നടത്തി

">

ചാവക്കാട് : ഗുരുപാദപുരി അയ്യപ്പ സ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി ഗൾഫ് കമ്മറ്റി നടത്തുന്ന ദേശവിളക്കിന്റെ പന്തൽ നിർമാണം ആരംഭിച്ചു . പന്തലിന്റെ കാൽ നാട്ടു കർമ്മം ക്ഷേത്രം നൂറു കണക്കിന് ഭക്തർ പങ്കെടുത്ത ചടങ്ങിൽ മേൽശാന്തി ശിവാനന്ദൻ ശാന്തി നിർവഹിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Sponsors