Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരം വരവിൽ ഈ മാസവും വൻ കുറവ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവിൽ ഈ മാസവും വൻ തുക കുറവ് അനുഭവപ്പെട്ടു. കഴിഞ്ഞ വർഷം നവംബറിൽ ലഭിച്ചതിനേക്കാൾ ഏകദേശം 69 ലക്ഷത്തിന്റെ കുറവാണ് ലഭിച്ചത് . കഴിഞ്ഞ വർഷം നവംബറിൽ മൂന്നു കോടി എൺപത്താറു ലക്ഷം രൂപ ഭണ്ഡാര ത്തിൽ…

തിരുവത്രയിൽ കോൺഗ്രസുകാർക്ക് വെട്ടേറ്റ സംഭവം , ആറ് സി.പി.എം.പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ - ആറ് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍.തിരുവത്ര കോട്ടപ്പുറം സ്വദേശികളായ തെരുവത്ത് അനസ്(29),മാടമ്പി ബിജീഷ്(30),കേരന്‍റകത്ത് സവാദ്(32),കേരന്‍റകത്ത്…

അധ്യാപകർ അന്തകരാകുന്നു , ചാവക്കാട് ഗവ :സ്‌കൂൾ നാശത്തിന്റെ പടുകുഴിയിലേക്ക്

ഗുരുവായൂർ : പല പ്രഗല്ഭരെയും സംഭാവന ചെയ്യുകയും , പ്രശസ്തരായ പല അധ്യാപകരും അദ്ധ്യാപനം നടത്തുകയും ചെയ്തിട്ടുള്ള നൂറ്റാണ്ട് പിന്നിട്ട ചാവക്കാട് സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകരുടെ മൂപ്പിളമ തർക്കം മൂലം നാശത്തിന്റെ…

റഫാല്‍ യുദ്ധ വിമാന ഇടപാട് , ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് യാതൊരു ഗ്യാരണ്ടിയും ലഭിച്ചിട്ടില്ലെന്ന്…

ന്യുഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് പരമമായ യാതൊരു ഗ്യാരണ്ടിയും ലഭിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു .എന്നാല്‍ ഫ്രഞ്ച് പ്രധാനമന്ത്രിയില്‍…

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ജി​സാ​റ്റ് -29 വി​ജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ട : ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ അ​ത്യാ​ധു​നി​ക വാ​ർ​ത്താ​വി​നി​മ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ് -29 വി​ജയകരമായി വിക്ഷേപിച്ചു . ശ്രീഹരിക്കോട്ടയിൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 5 .08ന് വിക്ഷേ​പ​ണം ന​ട​ത്തിയത് . ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ…

ബ്രഹ്മകുളം വി ആർ അപ്പു മെമ്മോറിയൽ സ്കൂളിൽ ലോക പ്രമേഹ ദിനം ആചരിച്ചു .

ഗുരുവായൂർ : ബ്രഹ്മകുളം വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് എൻ എസ് എസിന്റെ നേതൃത്വത്തിൽ പ്രമേഹ ദിന നടത്തം സംഘടിപ്പിച്ചു . തൈക്കാട് ഹെൽത്ത് ഇൻസ്‌പെക്ടർ ശശി കുമാർ വിദ്യാർഥികൾക്ക് പ്രമേഹ ദിന…

തൃപ്തി ദേശായിയും ആറ് യുവതികളും ശനിയാഴ്‌ച ശബരിമലയിലേക്ക്

തിരുവനന്തപുരം: മല ചവിട്ടാന്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായിയും ആറ് യുവതികളും മുഖ്യമന്ത്രിക്ക് കത്തയച്ചു. മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിന് തനിക്കും മറ്റ് ആറ് യുവതികള്‍ക്കും മല ചവിട്ടാന്‍ സുരക്ഷ ഒരുക്കണമെന്നാണ്…

ബിബിൻ ബസുടമ പന്നിത്തടം കാട്ടിൽ വീട്ടിൽ അപ്പുമോൻ നിര്യാതനായി

കുന്നംകുളം: കല്ലുംപുറം ക്രിസ്ത്യൻ പ്രെയർ ഫെല്ലോഷിപ്പ് സഭാംഗമായ പന്നിത്തടം കാട്ടിൽ വീട്ടിൽ അപ്പുമോൻ (64) നിര്യാതനായി. ബിബിൻ ബസുകളുടെ ഉടമയാണ്. ഭാര്യ വത്സ.മക്കൾ - ബിബിൻ (ഷാർജ), ബിജി. മരുമക്കൾ -ജസ്റ്റിൻ (ദുബായ്), ജിസ്ന സംസ്കാരം ബുധനാഴ്ച…

ഔദ്യോഗിക രഹസ്യം പുറത്തു വിട്ട ദേവസ്വത്തിലെ സിസ്റ്റം അനലിസ്റ്റിനെ പുറത്താക്കി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ഔദ്യോഗിക രഹസ്യം പുറത്തു വിട്ടതിനു സിസ്റ്റം അനലിസ്റ്റ് ആയി ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരൻ കെ രഞ്ജിത്തിനെ ജോലിയിൽ നിന്നും പുറത്താക്കാൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചു . ദേവസ്വം…

ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അധികാരമേറ്റു

ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക്ഒരു മനയൂർ സഹകരണ ബാങ്ക് ഭരണ സമിതി അധികാരമേറ്റു പ്രസിഡണ്ടായി കോൺഗ്രസിലെ സലീമിനെയും, വൈസ് പ്രസിഡണ്ടായി മുസ്ലിംലീഗിലെ പിഎം ബഷീറിനെയും തെരഞ്ഞെടുത്തു . സലീമിന്റെ പേർ പ്രസിഡണ്ട് സ്ഥാനത്തേക്ക് റാഫി…