Header 1 vadesheri (working)

ദേശീയ പാത ചേറ്റുവയിൽ കെ എസ് ആർ ടി സി സ്‌കൂട്ടറിലിടിച്ചു രണ്ട് പേർ കൊല്ലപ്പെട്ടു

ചാവക്കാട് : ദേശീയ പാത യിൽ ചേറ്റുവ അഞ്ചാം കല്ലിൽ കെ എസ് ആർടി സി ബസ് സ്‌കൂട്ടറിലിടിച്ചു രണ്ടു പേർ കൊല്ലപ്പെട്ടു . ഏങ്ങണ്ടിയൂർ കരീ പ്പാടത്ത് സുധീർ മകൻ ആകാശ് 21 , ചേറ്റുവ എം ഇ എസ് ആശുപത്രി ക്ക് സമീപം പരേതനായ വട്ടേക്കാട് രാജന്റെ മകൻ…

ക്ഷേത്ര നടയിലെ കോഫീ ബൂത്തിൽ നിന്നും നിരോധിത പേപ്പർ ഗ്ലാസ്സ് പിടികൂടി

ഗുരുവായൂര്‍: നഗരസഭ നിരോധിച്ച പേപ്പര്‍ ഗ്ലാസുകള്‍ ക്ഷേത്രനടയിലെ കോഫീ ബൂത്തുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. രണ്ടായിരത്തിലേറെ പേപ്പര്‍ ഗ്ലാസുകളാണ് രാത്രികാല പരിശോധനയിൽ പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ്…

എംഎല്‍എ പിടിഎ റഹീമിന്‍റെ മകനും മരുമകനും സൗദിയിൽ അറസ്റ്റിൽ

കോഴിക്കോട് : കുന്നമംഗലം എംഎല്‍എ പിടിഎ റഹീമിന്‍റെ മകനും മരുമകനും സൗദിയില്‍ ഹവാല ഇടപാടിൽ അറസ്റ്റിലായി. പിടിഎ റഹീം എംഎല്‍എയുടെ മകന്‍ പി ടി ഷബീര്‍, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ…

പാരിസ്ഥിതിക സാമൂഹ്യ ബോധമുള്ളവരായി കുട്ടികളെ മാറ്റിത്തീർക്കുകയായാണ് ലക്ഷ്യം : മന്ത്രി മൊയ്‌തീൻ

ഗുരുവായൂർ : പാരിസ്ഥിതിക സാമൂഹ്യ ബോധമുള്ളവരായി കുട്ടികളെ മാറ്റിത്തീർക്കുകയായാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ഭൂരിഭാഗത്തിനും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലഘട്ടത്തിൽ നിന്നും…

ചികിത്സാ ചിലവ് നൽകിയില്ല , ആശുപത്രി തടഞ്ഞു വെച്ച നിര്‍ദ്ധന വീട്ടമ്മയെ വിട്ടയക്കണം : മനുഷ്യാവകാശ…

തൃശ്ശൂർ : തലയിലെ രക്തധമനി പൊട്ടി തൃശൂര്‍ സണ്‍ മെഡിക്കല്‍ ആന്‍റ ് റിസര്‍ച്ച് സെന്‍ററില്‍ (ഹാര്‍ട്ട്ഹോസ്പിറ്റല്‍)ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയെ ആശുപത്രിയില്‍ നിന്നും വിടുതല്‍ ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍…

കെ കൃഷ്ണൻ കുട്ടി ജനതദളിന്റെ പുതിയ മന്ത്രി ,

ബംഗലുരു: ജലവിഭവവകുപ്പ് മന്ത്രിയും ജെഡിഎസ് എംഎൽഎയുമായ മാത്യു ടി.തോമസ് രാജി വയ്ക്കും. പകരം ജെഡിഎസ്സിൽ നിന്ന് കെ.കൃഷ്ണൻ കുട്ടി എംഎൽഎ പുതിയ മന്ത്രിയാകും. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയും ജെഡിഎസ് സംസ്ഥാനപ്രസിഡന്‍റുമാണ് കെ.കൃഷ്ണൻകുട്ടി. രണ്ടര…

കടപ്പുറം പഞ്ചായത്തിൽ ലൈഫ് പദ്ധതിയിലെ വീടുകൾക്ക് സിമന്റു കട്ടകൾ സൗജന്യമായി നൽകുന്നു

ചാവക്കാട് : വിവിധ ഭവന പദ്ധതികൾ പ്രകാരം നിർമ്മാണമാരംഭിച്ച വീടുകൾക്ക് വേണ്ടി എൻ.ആർ.ജി.എ.പദ്ധതി പ്രകാരം സൗജന്യമായി നൽകുന്ന സിമന്റ് കട്ടകളുടെ നിർമ്മാണം വട്ടേക്കാട് ആറാം വാർഡിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു.…

കെ. സുരേന്ദ്രനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

പത്തനംതിട്ട: ബിജെപി നേതാവ് കെ. സുരേന്ദ്രനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. അതേസമയം, കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.…

ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത , പ്രത്യേക സംഘം അന്വേഷിക്കണം ;പിതാവ്

തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി. അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും…

റവന്യൂ ജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

തൃശ്ശൂർ : അമ്പത്തൊമ്പതാമത് റവന്യൂ ജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. തൃശൂര്‍ ഗവണ്‍മെന്‍റ ് മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജുള അരുണനില്‍ നിന്നും…