Header 1 vadesheri (working)

സ്ത്രീപ്രവേശനം , യുവതികൾക്കൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത യുവാവിനെ ആക്രമിച്ചു

നിലമ്പൂർ : ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്പൂർ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂർ…

പ്രവാസികളുടെ ആശങ്കകൾക്ക് അറുതി , എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : പതിനെട്ട് രാജ്യങ്ങളിലെ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജനുവരി ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ചയാണ്…

പട്ടികജാതി-വര്‍ഗക്കാരുടെ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് അറുതി വരുത്തും : കമ്മീഷന്‍ ചെയര്‍മാന്‍

തൃശ്ശൂർ : ജില്ലയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ ഭൂമിയില്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി. കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജില്ലാ പട്ടികജാതി, പട്ടിക…

സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അംഗ പരിമിതർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു

ഗുരുവായൂർ : സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അംഗ പരിമിതർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു . ഗുരുവായൂർ ബ്രാഹ്മണ സമൂഹമഠം ഹാളിൽ നടന്ന മുചക്രവിതരണോദ്ഘാടനം പ്രശ്‌സ്ത സിനിമാതാരം ശാന്തികൃഷ്ണ ഉദ്ഘാടനം ചെയ്തു. അനീഷ് ഇയ്യാൽ…

പാലുവായ് കൊഴക്കി ശങ്കരൻ നിര്യാതനായി

ഗുരുവായൂർ: പാലുവായ് കൊഴക്കി ശങ്കരൻ (78) നിര്യാതനായി. തൈക്കാട് മുൻ പഞ്ചായത്തംഗമായിരുന്നു. ഭാര്യ: തങ്ക. മക്കൾ: ബിന്ദു, ബിജു (തൈക്കാട് സർവീസ് സഹകരണ ബാങ്ക് ), ബിനു. മരുമക്കൾ: അശോകൻ (ഗൾഫ്), ധന്യ, അനീഷ.

ഗുരുവായൂരിൽ എൻ രാജുവിന് വേണ്ടി തസ്തിക സൃഷ്ട്ടിച്ച എക്സിക്യുട്ടീവ് എൻജിനീയറും കുരുക്കിൽ

ഗുരുവായൂർ : ഹൈക്കോടതി ഉത്തരവ് പ്രകാരം ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ് നടത്തിയ പരിശോധനയിൽ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് കണ്ടെത്തിയ എൻ രാജുവിനെ പിരിച്ചു വിടുമ്പോൾ ,രാജുവിന് വേണ്ടി ദേവസ്വത്തിൽ ഇല്ലാത്ത ഫോർമാൻ ഗ്രെഡ് ഒന്ന് തസ്തിക…

എം പി രാമചന്ദ്രനും ,ഡോ ഷാജി ഭാസ്കറിനും ജന്മ നാടിൻറെ ആദരം

ഗുരുവായൂർ : കണ്ടാണശ്ശേരി എന്ന ഗ്രാമത്തിൽ നിന്നും വിശ്വം മുഴുവൻ അറിയപ്പെടുന്ന വ്യവസായ സംരംഭകൻ ആയി മാറിയ ഉജാല രാമചന്ദ്രന് നാടിൻറെ ആദരം നൽകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . കണ്ടാണശ്ശേരിയുടെ ജനകീയ ഡോക്ടർ ആയി…

പിറവം പള്ളി തര്‍ക്ക കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

കൊച്ചി: പിറവം പള്ളി തര്‍ക്ക കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിനു ഇരട്ടത്താപ്പെന്ന് ഹൈക്കോടതി വിമർശിച്ചു . പിറവം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് വിമർശനം…

“അവനവൻ കോടതി അതിവേഗ കോടതി” ,സിപിഎമ്മിനെ പരിഹസിച്ച് നടൻ ജോയ്മാത്യു

തൃശ്ശൂർ : ഡിവൈഎഫ്ഐ ജില്ലാ നേതാവ് നല്‍കിയ പീഡനപരാതായില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു ഷൊര്‍ണ്ണൂര്‍ എംഎല്‍എയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പികെ ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്. പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള…

പരോളില്ലാതെ പത്ത് വര്‍ഷം കഴിഞ്ഞ ജീവപര്യന്തം തടവുകാരന് പരോള്‍ അനുവദിക്കണം – മനുഷ്യാവകാശ…

തൃശ്ശൂർ : പത്ത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ജീവപര്യന്തം തടവുകാരന് മാതാപിതാക്കളെയും അനാഥാലയത്തില്‍ കഴിയുന്ന ഭാര്യയെയും കുട്ടികളെയും കാണാന്‍ പരോള്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വരുന്ന ജയില്‍ ഉപദേക സമിതി യോഗത്തില്‍ വിഷയം…