Header 1 vadesheri (working)

ഇരിങ്ങപ്പുറം വട്ടമ്പറമ്പിൽ സുനിൽകുമാർ നിര്യാതനായി.

ഗുരുവായൂർ : ഇരിങ്ങപ്പുറം വട്ടമ്പറമ്പിൽ അരവിന്ദന്റെ മകൻ സുനിൽകുമാർ (49) നിര്യാതനായി. ഭാര്യ : ആശ മക്കൾ: വിശ്രവസ്സ്, ബൃഹദാരണ്യക്. മാതാവ് വള്ള്യമ്മ, സഹോദരങ്ങൾ : സുഷിൽ കുമാർ. , ഷിനി സുശീലൻ. ചാവക്കാട് സമുദയുടെ എം ഡി സുശീലന്റെ ഭാര്യ…

ശബരിമലയിലെ അന്നദാനം സംഘപരിവാറിന് , സിപിഎം – ബിജെപി ഒത്തുകളി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഎമ്മും - ബിജെപിയും ശബരിമല വിഷയത്തില്‍ നടത്തിയ ഒത്തുകളിയുടെ ഒടുവിലത്തെ ഉദാഹരണമാണ് സംഘപരിവര്‍ സംഘടനക്ക് ശബരിമലയില്‍ അന്നദാനം നടത്താന്‍ കരാര്‍ നല്‍കിയതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

യു എ യിൽ നിന്ന് ഇന്ത്യയിലേക്ക് കടിലൂടെ അതിവേഗ ട്രെയിന് സാധ്യത പഠനം

അബുദബി: യു എ ഇയില്‍ നിന്നും ഇന്ത്യയിഒലേക്ക് കടലിലൂടെ അതിവേഗ ട്രെയിന്‍ സര്‍വീസ് ആരംഭികുന്നതിനെക്കുറിച്ച്‌ പഠനം നടത്താന്‍ ഒരുങ്ങൂകയാണ് യു എ ഇ. യു എ ഇയിലെ ഫുജൈറ തുറമുഖത്തുനിന്നും മുബൈലേക്ക് കടിലൂടെ അതിവേഗ ട്രെയിന്‍ സര്‍വീസിന്റെ സാധ്യതാ പഠനം…

മുള്ളൻപന്നിയെ പിടിക്കാനായി ഗുഹയിൽ കയറിയ യുവാവ് മണ്ണിടിഞ്ഞു കൊല്ലപ്പെട്ടു

കാസർഗോഡ്: മുള്ളൻപന്നിയെ പിടിക്കാനായി ഗുഹയിൽ കയറിയ യുവാവ് മണ്ണിടിഞ്ഞു കൊല്ലപ്പെട്ടു . കാസർഗോഡ് ധർമത്തടുക്ക ബാളിഗെയിലെ നാരായണൻ നായിക് എന്ന രമേശ് ആണ് ഗുഹയിൽ കുടുങ്ങി മരിച്ചത്. 22 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ രമേശിന്‍റെ മൃതദേഹം…

കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി സാബു ചൊവ്വല്ലൂരിന്റ മാതാവ് മേരി നിര്യാതയായി

ഗുരുവായൂർ : കോൺഗ്രസ്സ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറി സാബു ചൊവ്വല്ലൂരിന്റ മാതാവ് പേരകം ചൊവ്വല്ലൂർ വീട്ടിൽ ലോന കുട്ടി ഭാര്യ മേരി (75) നിര്യാതയായി .ഷേർളി ,മാർട്ടിൻ ,ഷൈനി പരേതരായ ഷാജൻ ,ആന്റോ എന്നിവrരാണ് മറ്റു മക്കൾ .മരുമക്കൾ :…

തൃശൂർസ്വദേശിനിയെ സന്നിധാനത്ത് ആക്രമിച്ച കേസിൽ കെ സുരേന്ദ്രന് ജാമ്യമില്ല.

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തൃശൂർസ്വദേശിനിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതി സൂരജ് ഇലന്തൂർ,…

ലോക മത്സ്യ ബന്ധനദിനത്തിൽ ബോധവൽക്കരണവും ലൈഫ് ജാക്കറ്റ് വിതരണവും നടത്തി

ചാവക്കാട് : ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനമായ കൊച്ചി നെറ്റ് ഫിഷിന്റെയും എം. പി. ഇ.ടി.എ യുടെയും ആഭിമുഖ്യത്തിൽ കടപ്പുറം മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്ററിൽ മത്സ്യത്തൊഴിലാളികൾക്ക് ബോധവൽക്കരണവും സൗജന്യ ലൈഫ്…

ദീപ നിശാന്തിനെതിരെ കവിത മോഷ്ടിച്ചെന്ന ആരോപണവുമായി യുവ കവി എസ് കലേഷ്

തൃശൂര്‍: ഇടതുപക്ഷ തീപ്പൊരിയും കേരളവര്‍മ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന ആരോപണവുമായി യുവ കവി എസ് കലേഷ് രംഗത്ത്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് കലേഷ് ദീപ നിശാന്തിനെതിരെ തിരിഞ്ഞത്. 2011ല്‍ എഴുതിയ…

ബി ജെ പി യുടെ സമരമാറ്റം ,മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പ് പ്രകാരം : മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ബി.ജെ.പി സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത് മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇവര്‍ തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ…

ജില്ലയിലെ ഉപതിരെഞ്ഞെടുപ്പിൽ മികച്ച പോളിംഗ് ; വോട്ടെണ്ണൽ രാവിലെ പത്ത് മുതൽ.

തൃശ്ശൂർ : ജില്ലയിലെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. എല്ലായിടങ്ങളിലും മികച്ച പോളിംഗ് ആണ് നടന്നത്.ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാർഡ് ബംഗ്ലാവിൽ 73.98 % പോളിംഗ് രേഖപ്പെടുത്തി.കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം…