Header 1 vadesheri (working)

മെട്രോലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ചിത്രരചനമത്സരം സംഘടിപ്പിച്ചു

ഗുരുവായൂർ : മെട്രോലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ചിത്രരചനാമത്സരത്തിന്റെ ഉദ്ഘാടനം ഗീതഗോപി എം.എൽ.എ നിർവ്വഹിച്ചു. മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് കെ.കെ.സേതുമാധവൻ അധ്യക്ഷത വഹിച്ചു. നടൻ ശിവജി…

ചാവക്കാട് സബ് ജയിലിൽ ലോക എയ്ഡ്‌സ് ദിനാചരണം

ചാവക്കാട് : ചാവക്കാട് സബ് ജയിലിൽ ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ആസ്പത്രിയിലെ ജ്യോതിസ്സ് കൗൺസിലിംങ് സെന്റർ, ത്യശൂർ സെന്റ് തോമാസ് കോളെജ് സോഷ്യൽ വർക്ക് വിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് എയ്ഡ്‌സ് ദിനാചരണം…

ഇരട്ടപ്പുഴ എൽ.പി. സ്‌കൂൾ സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് കടപ്പുറം പഞ്ചായത്ത്

ചാവക്കാട് : ഇരട്ടപ്പുഴ എൽ.പി. സ്‌കൂൾ സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം പഞ്ചായത്ത് ഭരണസമിതി വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നൽകി കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ഇരട്ട പുഴ എൽ.പി.സ്‌കൂളിന്റെ സ്ഥലം ഉടമ വിട്ടുതരാത്ത…

ചാവക്കാട് നഗരസഭക്ക് അഗ്രോ ക്ലിനിക്ക് അനുവദിക്കും : മന്ത്രി വി എസ് സുനിൽ കുമാർ

ചാവക്കാട്: കൃഷിഭവന്‍റെ ഭാഗമായി ചാവക്കാട് നഗരസഭക്ക് അഗ്രോ ക്ലിനിക്ക് അനുവദിക്കുമെന്ന് മ ന്ത്രി വി.എസ്.സുനില്‍കുമാര്‍.  .നഗരസഭയുടെ കൃഷിഭവൻ , ആയ്യൂര്‍വ്വേദ-ഹോമിയോ ഡിസ്പെൻ സ റികള്‍ എന്നിവക്കായി പണിതീര്‍ ത്ത ആര്‍.കെ.ഉമ്മ ര്‍ സ്മാരക അനക്സ്…

ശബരിമല പ്രശ്നത്തിൽ വലതുപക്ഷ – ഫാസിസ്റ്റുകൾക്ക് ചുവന്ന പരവതാനി വിരിക്കുകയാണ് സർക്കാർ : സി പി…

ഗുരുവായൂര്‍: യു.ഡി.എഫ് വിരോധത്തിൻറെയും കോൺഗ്രസ് വിരോധത്തിൻറെയും തിമിരം മാറാത്ത സി.പി.എമ്മും എൽ.ഡി.എഫ് സർക്കാരും ശബരിമല പ്രശ്നത്തിൽ വലതുപക്ഷ - ഫാസിസ്റ്റുകൾക്ക് ചുവന്ന പരവതാനി വിരിക്കുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ പറഞ്ഞു.…

കവിത മോഷണം , ദീപ നിശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കും എസ് കലേഷ്

കോട്ടയം: കവിത മോഷ്ടിച്ച സംഭവം വിവാദമായതോടെ നിയമനടപടിയെ കുറിച്ച്‌ ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ്. സംഭവത്തില്‍ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്നാണ് കലേഷ് പറയുന്നത്. തന്റെ കവിതയുടെ വരികള്‍ വെട്ടി…

ദീപ നിശാന്തിന്റെ കവിത മോഷണം ,കവി കലേഷിനോട് മാപ്പ് ചോദിച്ച് എംജെ ശ്രീചിത്രൻ രംഗത്ത്

തൃശ്ശൂർ : കവിത മോഷണ വിവാദത്തിൽ ദീപ നിശാന്തിനോടൊപ്പം കുടുങ്ങിയ എംജെ ശ്രീചിത്രൻ ഒടുവിൽ കവി കലേഷിനോട് മാപ്പ് ചോദിച്ച് രംഗത്ത് . സാമൂഹ്യ വിഷയങ്ങളിലെ പ്രതികരണങ്ങളിലൂടെ സോഷ്യല്‍ മീഡിയ താരമാക്കിയ രണ്ട് പേരാണ് ദീപ നിശാന്തും എംജെ…

ലോക്നാഥ് ബെഹ്റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിൽ മോദിയേയും അമിത് ഷായേയും വെള്ളപൂശാനുള്ള ഇടപെടൽ അന്നത്തെ എൻഐഎ ഉദ്യോഗസ്ഥനായ ലോക് നാഥ് ബഹ്‌റ…

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്

ദില്ലി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുളള പാദത്തിലെ മൊത്ത ആഭ്യന്തര (ജിഡിപി) ഉല്‍പ്പാദനം 7.1 മാത്രമാണ്. ജൂണില്‍ അവസാനിച്ച് 2017-18 സാമ്പത്തിക വര്‍ഷത്തിന്‍റെ…

വികസനപദ്ധതികളുടെ ചർച്ച നടത്തി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2019-2020 വർഷത്തെ പദ്ധതികളെ കുറിച്ച് ചർച്ചചെയ്യുന്നതിനായി കൂടിയ ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.എ.അബൂബക്കർ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് ധന്യ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.…