Header 1 vadesheri (working)

സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക, മുഖ്യനെ ട്രോളി അഡ്വ : എ…

കൊച്ചി : കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പരിഹാസവുമായി അഡ്വ : എ. ജയശങ്കര്‍ രംഗത്ത്. വിമാനത്താവളത്തിന്റെ മുഖ്യശില്‍പിയായ ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് മാത്രമല്ല…

മണത്തല ബേബി റോഡ് കണ്ടരാശ്ശേരി വാസു ഭാര്യ ശാന്ത നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിന് സമീപം കണ്ടരാശ്ശേരി പരേതനായ വാസു ഭാര്യ ശാന്ത (69) നിര്യാതയായി . മക്കൾ ബീന, ബിന്ദു(ശോഭ സിറ്റി ) ,ബിനേഷ്‌(ജോർദാൻ ) ,ബിജി (നവരത്ന കൊടകര ) മരുമക്കൾ : ശശി ,രമ്യ ,സതീഷ് ,പരേതനായ ബാബു. സംസ്കാരം…

ഗുരുവായൂർ നഗര സഭ ,രണ്ടും കല്പിച്ചു സിപിഐ , സി പി എം പ്രതിസന്ധിയിൽ

ഗുരുവായൂർ : ഗുരുവായൂർ നഗര സഭ ചെയർമാന്റെ രാജി നീളുന്നതിനെ ചൊല്ലി ഭരണ മുന്നണിയിൽ പൊട്ടിത്തെറി .ചെയർമാന്റെ ഉടനെയുള്ള രാജിയിൽ കുറഞ്ഞതൊന്നും തങ്ങൾക്ക് സ്വീകാര്യമല്ല എന്ന നിലപാട് കൈകൊണ്ട് രണ്ടും കല്പിച്ചു സിപി ഐ ഇറങ്ങിയതോടെ സി പി…

വിന്‍റര്‍ഫീല്‍ ഗുരുവായൂർ നിയോജകമണ്ഡലം ലോഞ്ചിങ് നിർവഹിച്ചു

ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ത്യശൂര്‍ ജില്ലാകമ്മ റ്റിയുടെ നേത്യത്വ ത്തില്‍ പ്രവര്‍ ത്തനമാരംഭിക്കുന്ന വിന്‍റര്‍ഫീല്‍ ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട് ലിമിറ്റഡ് , വിന്‍റര്‍ഫീല്‍ ഗ്ളോബല്‍ ട്രേഡിംഗ്പ്രൈവറ്റ് ലിമിറ്റഡ് എന്നീ…

സി.പി.ഐ ഗുരുവായൂർ ലോക്കല്‍ കുടുംബ സദസ്സ്

ഗുരുവായൂര്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരുപറഞ്ഞ് ഭാരതജനതയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് സി.പി.ഐ ജില്ല അസി: സെക്രട്ടറി പി. ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മനുഷ്യരും, മതവും തമ്മിലല്ല, മറിച്ച്…

കേന്ദ്രീകൃത ജൈവമാലിന്യ സംസ്‌ക്കരണ പ്ലാന്റ് കേരളത്തിൽ പ്രായോഗികമല്ല. സി.ആര്‍.നീലകണ്ഠന്‍

ചാവക്കാട്: ജൈവമാലിന്യസംസ്‌ക്കരണത്തിന് പ്ലാന്റ് എന്ന ആശയം തട്ടിപ്പാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ: സി.ആര്‍.നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു . ചക്കംകണ്ടത്ത് മാത്രമല്ല, കേരളത്തിന്റെ സാഹചര്യത്തില്‍ കേന്ദ്രീകൃത ജൈവമാലിന്യ സംസ്‌ക്കരണ പ്ലാന്റ്…

കിത്താബ് , മതത്തിനെതിരായ ഒരു തേങ്ങയും ഞാനതില്‍ കണ്ടില്ല. ഡോ : ഷിംന അസീസ്

കൊച്ചി: സ്‌കൂള്‍ കലോത്സവത്തില്‍ സ്‌റ്റേജില്‍ കളിക്കാനാകാത്ത കുട്ടികളുടെ നാടകം കിത്താബിന് പിന്തുണയുമായി ഡോ. ഷിംന അസീസ്. അവസാനനിമിഷം വരെ ആ നാടകം അവതരിപ്പിക്കാനായി കുട്ടികള്‍ കാത്തിരുന്നു, അവര്‍ വിതുമ്ബി, വിഷമിച്ചു എന്നൊക്കെ വാര്‍ത്ത കണ്ടു. ആ…

കുന്നംകുളത്തെ മാലിന്യ സംസ്കരണ പദ്ധതികള്‍ ദ്രുതഗതിയില്‍ നട പ്പിലാക്കണം : മ ന്ത്രി എ സി മൊയ്തീൻ

കുന്നംകുളം : കുന്നംകുളം നിയോജക മണ്ഡലം ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികളുടെ അവലോകനം യോഗം തദ്ദേശ സ്വയം ഭരണ വകു പ്പ് മ ന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കോണ്‍ഫറൻ സ് ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്ര3…

നിസാമുദ്ദീൻ ദർഗയിൽ യുവതി പ്രവേശനം, ദില്ലി ഹൈക്കോടതിയിൽ ഹർജി

ദില്ലി: നിസാമുദ്ദീൻ ദർഗയിൽ യുവതി പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി. പൂനൈയിലെ നിയമവിദ്യാർഥിനികളായ ദീപ ഫരിയാൽ, ജാർഖണ്ഡ് സ്വദേശിനികളായ ശിവാങ്കി കുമാരി, അനുകൃതി സുഖം എന്നിവരാണ് ഹർജി നൽകിയത്. നിസാമുദ്ദീൻ ദർഗ പൊതു…

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമർപ്പിച്ചു .

കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 9.30 ന് ഡിപ്പാർച്ചർ ഹാളിൽ നിലവിളക്ക് കൊളുത്തിയ ശേഷം ഇരുവരും ചേർന്ന്…