Header 1 vadesheri (working)

പശ്ചിമ ബം​ഗാ​ളി​ല്‍ അ​മി​ത് ഷായുടെ ​ ര​ഥ​യാ​ത്രക്ക് കൂച്ചു വിലങ്ങ് വീണു

കോ​ല്‍​ക്ക​ത്ത: പശ്ചിമ ബം​ഗാ​ളി​ല്‍ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ന​ട​ത്താ​നി​രു​ന്ന ര​ഥ​യാ​ത്ര​യ്ക്ക് കൂച്ചു വിലങ്ങ് വീണു . ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ര​ഥ യാ​ത്ര ത​ട​ഞ്ഞ​ത്. ര​ഥ യാ​ത്ര​യ്ക്ക് അ​നു​മ​തി…

കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്ന നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സനല്‍ കുമാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത…

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ റേഷന്‍ കാര്‍‍ഡ് റദ്ദ് ചെയ്യാന്‍ മന്ത്രിയുടെ നിര്‍ദേശം

കൊച്ചി: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍റെ റേഷന്‍ കാര്‍‍ഡ് റദ്ദ് ചെയ്യാന്‍ നിര്‍ദേശം. ബിപിഎല്‍ റേഷന്‍ കാര്‍ഡ് റദ്ദ് ചെയ്യാനാണ് ഭക്ഷ്യമന്ത്രി പി തിലോത്തമൻ നിര്‍ദേശം നല്‍കിയത്. മാസം അരലക്ഷ ത്തിലധികം രൂപ സര്‍ക്കാരില്‍നിന്ന് പ്രതിഫലം…

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം വാർഷിക പൊതുയോഗം

ഗുരുവായുർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം വാർഷിക പൊതുയോഗം ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻ ദാസ് ഉൽഘാടനം ചെയ്തു . സംഘം പ്രസിഡന്റ് എം എൻ രാജീവ് അധ്യക്ഷത വഹിച്ചു .ദേവസ്വം ഭരണ സമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് , പി ഗോപിനാഥ്…

ചാവക്കാട് നഗര സഭയിൽ 30 കോടി രൂപയുടെ വികസന പദ്ധതികൾ

ചാവക്കാട് : ചാവക്കാട് 30 കോടി 85 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക്് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. ചാവക്കാട് നഗരസഭയുടെ 2019-2020 വാർഷിക പദ്ധതികൾക്കാണ് കൗൺസിൽ അംഗീകാരം നൽകിയത് വാർഷിക ഗ്രാന്റായി 12 കോടി 50 ലക്ഷം രൂപയും കേന്ദ്ര- സംസ്ഥാന…

കലശമലയിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.

കുന്നംകുളം:ചൊവ്വന്നൂർ കലശമല ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സംസ്ഥാന സർക്കാരിന്റെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ചൊവ്വന്നൂർ കലശ മലയിൽ കേരള സംസ്ഥാന നിർമിതി കേന്ദ്രം പണി നടത്തി വരുന്ന വ്യൂ പോയിന്റുകൾക്കു നേരെ…

പാലുവായ് ശ്രീ കോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നടപ്പുര സമർപ്പണം ഞായറാഴ്ച

ഗുരുവായൂര്‍: പാലുവായ് ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നാല്‍പ്പത് ലക്ഷത്തിലേറെ രൂപാചിലവില്‍ പുതിയതായി നിര്‍മ്മിച്ച ക്ഷേത്രനടപ്പുരയുടെ സമര്‍പ്പണം ഞായറാഴ്ച്ച രാവിലെ 10-ന് ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിപ്പാടിന്റെ…

ഈ സര്‍ക്കാര്‍ 600 കോടിരൂപയുടെ മയക്കുമരുന്നുകൾ പിടികൂടി : മന്ത്രി ടി പി രാമകൃഷ്‌ണന്‍

തൃശ്ശൂർ : ലഹരിമാഫിയയെ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ച ചെയ്യില്ലെന്ന്‌ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി ടി.പി. രാമകൃഷ്‌ണന്‍. കേരള പോലീസ്‌ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 10-ാമത്‌ ബാച്ച്‌ സിവില്‍ എക്‌സൈസ്‌…

മഞ്ചേരിയിൽ രണ്ട് യുവാക്കളെ പട്ടാപകൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി

മഞ്ചേരി : മഞ്ചേരിയിൽ രണ്ട് യുവാക്കളെ പട്ടാപകൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി.. മഞ്ചേരി ചെരണി എളങ്കൂർ റോഡിലെ പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിലാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ രണ്ട് പേരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ…

തടസങ്ങൾ മറി കടന്ന് ഞങ്ങൾ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു

നാലു ദിവസത്തെ ഇടവേളക്ക് ശേഷം ഞങ്ങൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് . വായന ക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ഖേദം പ്രകടിപ്പിക്കട്ടെ . ഗുരുവായൂരിലെ ആൾ ദൈവം അറസ്റ്റിൽ ആയ വാർത്ത കൊടുത്ത ശേഷം ഞങ്ങളുടെ സൈറ്റ് ഹാക്ക് ചെയ്യാൻ…