Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം വാർഷിക പൊതുയോഗം

ഗുരുവായുർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം വാർഷിക പൊതുയോഗം ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻ ദാസ് ഉൽഘാടനം ചെയ്തു . സംഘം പ്രസിഡന്റ് എം എൻ രാജീവ് അധ്യക്ഷത വഹിച്ചു .ദേവസ്വം ഭരണ സമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് , പി ഗോപിനാഥ് ,കെകെ രാമ ചന്ദ്രൻ ഉഴമലക്കൽ വേണുഗോപാൽ ,മല്ലിശേരി പരമേശ്വരൻ നമ്പൂതിരി ,അഡ്മിനിസ്ട്രാറ്റർ എസ് വി ശിശിർ , സംഘം ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു . കെ ഉണ്ണി കൃഷ്ണൻ നന്ദി രേഖപ്പെടുത്തി

Vadasheri Footer