Header 1 vadesheri (working)

ഗുരുവായൂര്‍ നഗരസഭയുടെ ജലഓഡിറ്റ് റിപ്പോര്‍ട്ട് സമർപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ നഗരസഭ 2016-17 ല്‍ അവതരിപ്പിച്ച ജലബജറ്റിന്‍റെ ഭാഗമായിഎറണാകുളം കറുകുറ്റി എഞ്ചിനീയറിങ്ങ് കോളേജ് നടത്തിയ ഗുരുവായൂര്‍ നഗരസഭയുടെ ജലഓഡിറ്റ് പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നഗരസഭക്ക് കൈമാറി. അമൂല്യമായ പ്രകൃതിവിഭവമായജലം…

ഹർത്താൽ ,ഗുരുവയൂർ സി ഐ യെ ആക്രമിച്ച പ്രധാന പ്രതി അറസ്റ്റിൽ

ഗുരുവായൂർ : ശബരി മല യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തിൽ സി.ഐയെ ആക്രമിച്ച കേസിലെ പ്രതിയായ കേസിലെ പ്രധാന പ്രതിയായ ആർ.എസ്.എസ് ഭാരവാഹി അറസ്റ്റിൽ. ആർ.എസ്.എസ് കാട്ടാകാമ്പാൽ മണ്ഡലം സേവാ പ്രമുഖ് പെങ്ങാമുക്ക് കരിച്ചാല്‍കടവ്…

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപി-സിപിഎം പ്രവർത്തകർ നടത്തിയ അക്രമങ്ങൾക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ സ്‌ക്വയറിൽ സമാധാന സന്ദേശ സംഗമം…

ചക്കംകണ്ടത്ത് കക്കൂസ് മാലിന്യം കൊണ്ടുവന്ന ടാങ്കർ ലോറി ഉടമയും ജീവനക്കാരും അറസ്റ്റില്‍

ഗുരുവായൂർ : ചക്കം കണ്ടത്ത് കക്കൂസ് മാലിന്യം തള്ളാനെ ത്തി നാട്ടുകാർ തടഞ്ഞ ടാങ്കര്‍ലോറി ലോറിയുടെ ഉടമയെയും ലോറിയിലുായിരുന്ന രണ്ട് ജീവനക്കാരെയും പോ ലീസ് അറസ്റ്റു ചെയ്തു.ലോറിയുടെ ഉടമ ഒരുമനയൂര്‍ അമ്പ ല ത്ത് വീട്ടില്‍ ഡാലിം(36),ലോറിയിലെ…

കുരഞ്ഞിയൂർ കടവാംത്തോട്ട് കെ. കമ്മുട്ടി മാസ്റ്റർ നിര്യാതനായി

ചാവക്കാട് : കുരഞ്ഞിയൂർ കടവാംത്തോട്ട് കെ. കമ്മുട്ടി മാസ്റ്റർ (89) നിര്യാതനായി .എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു .ഭാര്യ കുഞ്ഞുമോൾ മക്കൾ: നാസർ (ഖത്തർ), സുലൈഖ, ജമീല, ബദറുന്നിസ, നസിയ. മരുമക്കൾ: സിദ്ധീക്ക്, ഇബ്രാഹിം…

സമാധാന സന്ദേശ സദസ് സി ഐ സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു

കാഞ്ഞാണി : ശബരിമല സ്ത്രീ പ്രവേശനത്തോടനുബന്ധിച്ചു നടന്ന സി പി എം -ആർ എസ് എസ് ആക്രമങ്ങൾക്കെതിരെ മണലൂർ ബ്ളോക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സമാധാന സന്ദേശ സദസ് കെ പി സി സി അംഗം സി ഐ സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു . ബ്ളോക് പ്രസിഡന്റ് ജോസഫ് ബാബു…

ഒരു കോടി രൂപയുടെ സ്വർണവുമായി പോയിരുന്ന കല്യാൺ ജ്വല്ലേഴ്‌സ് വാഹനം തട്ടിയെടുത്തു .

തൃശ്ശൂർ : കല്യാണ്‍ ജുവലറി ഗ്രൂപ്പിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി പരാതി. കോയമ്ബത്തൂരിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സ്വര്‍ണാഭരണങ്ങള്‍ തട്ടിക്കൊണ്ടു പോയത്. 98.05 ലക്ഷം വലവരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് അജ്ഞാതര്‍…

പിണറായി വിജയൻ ഏറ്റവും മോശം മുഖ്യ മന്ത്രയെന്ന് ഗൂഗിളും

തിരുവനന്തപുരം: ഇന്ത്യയിലെ മോശം മുഖ്യമന്ത്രി ആര് എന്ന് ചോദ്യത്തിന് അത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് ഗൂഗിളിന്റെ മറുപടി. മോശം മുഖ്യമന്ത്രിയെ തിരഞ്ഞാൽ ആദ്യം തെളിയുക പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ്. ശബരിമലയിൽസ്ത്രീ പ്രവേശന വിധി…

മിന്നൽ ഹർത്താലുകൾ ഹൈക്കോടതി നിരോധിച്ചു

കൊച്ചി: മിന്നൽ ഹർത്താലുകൾ നിരോധിച്ച്​ ഹൈകോടതി. ഏഴു ദിവസം മുമ്പ്​ നോട്ടീസ്​ നൽകി ശേഷമേ ഹർത്താൽ പ്രഖ്യാപിക്കാവൂയെന്ന്കോടതി ഉത്തരവിട്ടു. എന്തെങ്കിലും സംഭവിച്ചാൽ ഉടൻ ഹർത്താൽ പ്രഖ്യാപിക്കുന്നത് അനുവദിക്കാനാവില്ല. ഹർത്താലിന് ഒരാഴ്ച…

മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് 10 ശതമാനം സംവരണം

ന്യൂഡല്‍ഹി: പാ‌ര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക ജാതിക്കാര്‍ക്ക് സംവരണം നടപ്പാക്കാന്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ…