Madhavam header

ഷുഹൈബ് രക്തസാക്ഷിത്വ ദിനം അനുസ്മരണ സമ്മേളനം നടത്തി

ചാവക്കാട്: യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷിത്വ ദിനം അനുസ്മരണ സമ്മേളനം നടത്തി . ചാവക്കാട് വസന്തം കോർണറിൽ വച്ച് നടന്നു ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ…

ബൈക്കപകടത്തിൽ മരിച്ച ബസ് ഡ്രൈവറുടെ കുടുംബ ത്തിന് വീടൊരു ങ്ങുന്നു

ചാവക്കാട്: ബൈക്കപകടത്തിൽ മരിച്ച ബസ് ഡ്രൈവര്‍ അണ്ടത്താട് തങ്ങള്‍പടി സ്വദേശി ഷെരീഫിന്‍റെ കുടുംബ ത്തിന് വീടൊരുങ്ങുന്നു.ഷെരീഫ് കുടുംബ സഹായനിധിയുടെ നേതൃത്വ ത്തില്‍ സ്വരൂപി ച്ച തുകഉപയോഗി ച്ച് ഷെരീഫിന്‍റെ കുടുംബ ത്തിനായി പണിയുന്ന…

ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥരുടെ ശീത സമരം , താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണാധികാരികളും മജിസ്റ്റീരിയൽ ജീവനക്കാരും തമ്മിലുള്ള ശീത സമരം കാരണം ദേവസ്വം ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർക്ക് മാസം പകുതി ആകാറായിട്ടും ശമ്പളം ലഭിച്ചില്ലെന്ന് ആക്ഷേപം . ദേവസ്വം ഓഫീസിൽ ചില…

ഗുരുവായൂരിലെ വൃദ്ധസദന ത്തില്‍ അനധികൃതമായി പാർപ്പിച്ചെന്ന പരാതി , വനിതാ കമ്മീഷൻ ബുധനാഴ്ച…

തൃശൂർ : വൃദ്ധസദന ത്തില്‍ അനധികൃതമായി പാർപ്പിച്ചെന്ന ഗുരുവായൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വനിതാ കമ്മീഷൻ വൃദ്ധസദനം സന്ദര്‍ശി ച്ച് തെളിവെടുക്കുമെന്ന് കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ . ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷൻ മെഗാ അദാല ത്തിന് ശേഷം…

ബാലികക്ക് പീഡനം ,ഇമാമം ഷഫീഖ് അല്‍ ഖാസിമിക്കെതിരെ പോക്‌സോ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇമാമിനെതിരെ പോക്‌സോ കേസ്. തൊളിക്കോട് ജമാഅത്ത് ഇമാമായിരുന്നു ഷഫീഖ് അല്‍ ഖാസിമിക്കെതിരെയാണ് പോക്‌സോ കേസെടുത്തിരിക്കുന്നത് . പള്ളി പ്രസിഡന്റ് ഇമാമിനെതിരെ നല്‍കിയ…

മോദി ചാരനോ ? റഫാൽ ഇടപാടിൽ മോദി ഔദ്യോഗിക രഹസ്യങ്ങൾ അനിൽ അംബാനിക്ക് ചോർത്തി നൽകി

ദില്ലി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടനിലക്കാരനും ചാരനുമായെന്ന ഗുരുതര ആരോപണം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോദി റഫാൽ ഇടപാടിന്‍റെ വിവരങ്ങൾ അനിൽ അംബാനിക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ്…

അയ്യന്തോൾ നവീകരിച്ച പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

തൃശൂർ : അയ്യന്തോൾ കളക്ടറേറ്റിന് മുന്നിലുള്ള നവീകരി ച്ച സിവില്‍ ലൈൻ പാര്‍ക്ക് കൃഷി വകു പ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മ ന്ത്രിയുടെ 2017-18 വര്‍ഷെ ത്ത പ്രത്യേക വികസന ഫണ്ടി ല്‍ നിന്നും അനുവദി ച്ച 15 ലക്ഷം രൂപയാണ്…

ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ രണ്ടാം അതിരുദ്രം വസോർധാരയോടെ സമാപിച്ചു

ഗുരുവായൂർ : ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിലെ രണ്ടാം അതിരുദ്രമഹായജ്ഞത്തിന് ഭക്തിസാന്ദ്രമായ വസോർധാരയോടെ സമാപനമായി. ക്ഷേത്രത്തിൽ 11 ദിവസമായി നടന്നു വന്നിരുന്ന രണ്ടാമത് അതിരുദ്ര മഹായജ്ഞത്തിന്റെ അവസാന ദിനത്തിൽ മഹാദേവന് വസോർധാര നടന്നു.…

മാധ്യമ പ്രവർത്തകന് ഭീഷണി , നടൻ സന്തോഷിനെതിരെ പോലീസിൽ പരാതി നൽകി

ഗുരുവായൂർ: മാധ്യമ പ്രവർത്തകനെ ഭീഷണി പെടുത്തുകയും അപമാനിക്കുകയും ചെയ്ത നടൻ സന്തോഷിനെതിരെ എ.സി.പിക്ക് പരാതി നൽകി. ടി.സി.വി റിപ്പോർട്ടർ കെ.വി. സുബൈറാണ് സന്തോഷിനെതിരെ എ.സി.പിക്ക് പരാതി നൽകിയത്. ജീവകാരുണ്യ സംഘടനയുടെ സംഗമം റിപ്പോർട്ട് ചെയ്യാൻ…

വോട്ടിംഗ് യന്ത്ര൦ ഒപ്പമുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാ൦ , ശിവസേന

മുംബൈ: വോട്ടിംഗ് യന്ത്രവും പൊള്ളയായ ആത്മവിശ്വാസവു൦ കൂട്ടിനുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാമെന്നാണ് ശിവസേനയുടെ പരിഹാസം. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന വിമര്‍ശനമുയര്‍ത്തിയിരിയ്ക്കുന്നത്.…