Header 1 vadesheri (working)

നാടകകൃത്തും സംവിധായകനുമായ സു​ബ്ര​ഹ്മ​ണ്യ​ന്‍ നമ്പൂതിരി (തുപ്പേട്ടന്‍) അന്തരിച്ചു

തൃശൂര്‍: പ്രശസ്ത നാടകകൃത്തും, സംവിധായകനുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി (90) അന്തരിച്ചു. തുപ്പേട്ടന്‍ എന്ന പേരിലൂടെയായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. തുടര്‍ന്ന്…

ചക്കം കണ്ടം തെക്കൻ പാലയൂരിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി

ചാവക്കാട് : ചക്കം കണ്ടം മേഖലയിലെ തെക്കൻ പാലയൂർ പ്രദേശത്ത് വീണ്ടും കക്കൂസ് മാലിന്യം ടാങ്കർ ലോ റിയിൽ കൊണ്ടുവന്ന് തള്ളി. ഇന്നലെ രാത്രിയാണ് എ എം എൽ പി സ്കൂൾ റോഡിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയത്.കഴിഞ്ഞ മാസം ഇവിടെ നിന്ന് മാലിന്യവുമായി വന്ന…

നടക്കാന്‍ വയ്യെന്ന് കുഞ്ഞനന്തന്‍; ജയിലിൽ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി

കൊച്ചി: ടി. പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി  പി.കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. ജമ്യം അനവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇങ്ങനെ…

കുന്നംകുളം ബസ് സ്റ്റാന്റ് നിർമാണത്തിന് ഊരാളുങ്കളുമായി കരാർ ഒപ്പിട്ടു കരാർ

കുന്നംകുളം : ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി കുന്നംകുളം നഗരസഭ കരാറിൽ ഒപ്പിട്ടു. വർഷങ്ങളായി വിവിധ പ്രശ്‌നങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോയ നഗരസഭ ബസ് സ്റ്റാൻഡ് ഈ വർഷം തന്നെ ജനങ്ങൾക്ക്…

മമ്മിയൂർ ക്ഷേത്രത്തിൽ ആള്‍രൂപം വഴിപാട് ആരംഭിച്ചു

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മഹാദേവനും, മഹാവിഷ്ണുവിനും വെള്ളി കൊണ്ടുള്ള ആല്‍രൂപങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ നിന്നു വാങ്ങി സോപാനത്തില്‍ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ദേവസ്വം ഒരുക്കിയതായി ട്രസ്റ്റി…

വടക്കേക്കാട് പൊലീസിന് മൊബൈൽ ഫോണിനോട് ആസക്തിയോ ?

ചാവക്കാട്: വാഹന പരിശോധനക്കിറങ്ങുന്ന വടക്കേക്കാട് പൊലീസിന് മൊബൈൽ ഫോണിനോട് ആസക്തി എന്നാക്ഷേപം .ഏഴ് മാസം മുൻപ് കാര്‍ യാത്രക്കാരനില്‍ നിന്നു 'തട്ടിയെടുത്ത 'പതിനായിരം രൂപയിലധികം വിലയുള്ള മൊബൈല്‍ ഫോണ്‍ ഇത് വരെ തിരിച്ചു നൽകിയിട്ടില്ലെന്നാണ്…

മണത്തല നേര്‍ച്ചക്കിടെ നടന്ന സംഘട്ടനത്തിൽ ആറ് പേര്‍ അറസ്റ്റില്‍

ചാവക്കാട്: മണ ത്തല നേര്‍ ച്ചയുടെ കാഴ്ചക്കിടെ പു ത്തൻ കട പ്പുറ ത്ത് രണ്ടു സംഘ ങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധെപ്പട്ട് ആറ് പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.തിരുവത്ര സ്വദേശികളായ ഏറച്ചംവീട്ടില്‍ സാക്കിര്‍(23), മണ്ണ ത്തുംപാട ത്ത്…

എൻഎസ്എസ് മല്ലിശ്ശേരി കരയോഗം വനിതാസമാജം വാർഷികം

ഗുരുവായൂർ: എൻഎസ്എസ് മല്ലിശ്ശേരി കരയോഗം വനിതാസമാജം വാർഷികവും ചികിത്സാ ധനസഹായ വിതരണവും താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ.എൻ.രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശങ്കരൻ നായർ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.മുരളീധരൻ മുഖ്യപ്രഭാഷണം…

ഗുരുവായൂര്‍ പ്രവീണ്‍ പ്രേംകുമാര്‍ പൈക്ക് ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി പുരസ്‌കാരം

ഗുരുവായൂര്‍: ഗുരുവായൂര്‍ തിരുവെങ്കിടം സ്വദേശി പ്രവീണ്‍ പ്രേംകുമാര്‍ പൈ എന്ന യുവ ഫോട്ടോഗ്രാഫർക്ക് ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ പുരസ്‌ക്കാരം . . 2018-വൈല്‍ഡ് ലൈഫ് വിഭാഗത്തില്‍ ലോകത്തിലെ 23-ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ഇത്തവണ…

ഗോഡ്‌സെയെ കെഎസ്‌യു പരസ്യമായി തൂക്കിലേറ്റി പ്രതിഷേധിച്ചു

തൃശൂര്‍: മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ച്‌ ആഘോഷിച്ച ഹിന്ദുമഹാസഭയയ്ക്ക് എതിരെ പ്രതിഷേധം കനക്കുന്നു. തൃശൂരില്‍ കെഎസ്‌യു സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഗാന്ധിയുടെ കൊലയാളി നാഥുറാം വിനായക്…