ഗീത പാരായണവും, ഹനുമാൻ ചാലീസയും സംഘടിപ്പിച്ചു.
ഗുരുവായൂർ : ചിന്മയാ മിഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ ചിന്മയാ മിഷന്റെ ആഭിമുഖ്യത്തിൽ സമൂഹ സമ്പൂർണ്ണ ഭഗവദ് ഗീത പാരായണവും, ഹനൂമാൻ ചാലീസയും സംഘടിപ്പിച്ചു.
ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്!-->!-->!-->!-->!-->…
