നഗരസഭ കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ പുതിയ കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10 മണിക്ക് ഗുരുവായൂർ മുൻസിപ്പൽ ടൗൺഹാളിൽ നടന്ന നഗരസഭ ഭരണാധികാരിയായ സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ വിജയകുമാർ മുമ്പാകെ മുതിർന്നംഗം എൽ.ഡി.എഫിലെ!-->…
