
കൃഷ്ണാഞ്ജലി കെട്ടിട ഉടമ ഇ നളിനിയമ്മ നിര്യാതയായി.

ഗുരുവായൂർ : ഗുരുവായൂരിലെ പഴയകാല പലചരക്ക് വ്യാപാരി പരേതനായ കെ.പി.ദാമോദരൻ നായർ ഭാര്യ ഇ. നളിനിയമ്മ (82)നിര്യാതയായി. കിഴക്കേ നടയിലെ കൃഷ്ണാഞ്ജലി കെട്ടിട ഉടമയാണ് .

മക്കൾ ഇ കൃഷ്ണദാസ് കെ.വി.വി. ഇ.എസ് ഗുരുവായൂർ യൂണിറ്റ്അംഗം, ഇ .ലതിക, ഇ.കൃഷ്ണാനന്ദ് (കണ്ണൻ) താലപ്പൊലി സംഘം സെക്രട്ടറി . മരുമക്കൾ : ജയന്തി, കൃഷ്ണ കുമാർ, വിദ്യ

സംസ്ക്കാരം തിങ്കളാഴ്ച കാലത്ത് 11 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.

