ചികിത്സ നൽകാതെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
ചാവക്കാട്: എടക്കഴിയൂരില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് നവജാതശിശു മരിച്ചതിനു പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര്‍ ഹൈസ്‌കൂളിന് സമീപം കല്ലുവളപ്പില്‍ ഇബ്രാഹി(43)മിനെയാണ് ചാവക്കാട്!-->…
