മമ്മിയൂരിൽ മഹാരുദ്ര യജ്ഞത്തിന് തുടക്കമായി
ഗുരുവായൂർ: മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ യജ്ഞശാലയിൽ അഗ്നി പകർന്നതോടുകൂടി മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞത്തിന് സമാരംഭമായി. പതിനൊന്ന് വെള്ളിക്കലശങ്ങളിൽ നിറച്ച ശ്രേഷ്ഠ ദ്രവ്യങ്ങൾ ശ്രീരുദ്ര മന്ത്രം ജപിച്ച് ചൈതന്യമാക്കിയ ശേഷം!-->…
