യുനസ്കോയുടെ അവാർഡ് ഓഫ് ഡിസ്റ്റിങ്ങ്ഷൻ ഗുരുവായൂർ കൂത്തമ്പലത്തിന്.
ഗുരുവായൂർ: ശാസ്ത്രീയമായ പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്തർ ദേശീയ തലത്തിൽ നൽകിവരുന്ന യുനസ്കോ ഏഷ്യാ പെസഫിക് പുരസ്കാര ജേതാക്കളുടെ ഈ വർഷത്തെ അവാർഡ് പട്ടികയിൽ ഗുരുവായൂർ ക്ഷേത്രം കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഇടം ലഭിച്ചു .…
