പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന് ദൃശ്യ സാക്ഷാത്കാരവുമായി ആൽപ്പെർ ഐഡിൻ

കൊച്ചി: പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന കലാസൃഷ്ടികളാണ് കൊച്ചി മുസിരിസ് ബിനാലെയിൽ തുർക്കിയിൽ നിന്നെത്തിയ ആൽപ്പർ ഐഡിൻ കാഴ്ചയ്ക്ക് ഒരുക്കുന്നത്. മനുഷ്യൻ ജൈവപ്രകൃതിയുടെ കേവലമായ ഒരംശം മാത്രമാണെന്ന ചിന്തയുടെ ബഹിർസ്ഫുരണമാണ് തന്റെ…

വിയ്യൂരിൽ കാർ തടഞ്ഞ് കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച

തൃശൂർ : കാർ തടഞ്ഞ് കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച. മലപ്പുറം കാളികാവ് സ്വദേശി പ്രണവിന്റെ സ്വർണവും പണവും മൊബൈലുമാണ് കവർന്നത്. ബൈക്കിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. സംഭവത്തിൽ വടക്കാഞ്ചേരി സ്വദേശി അനുരാജ് (22) വിയ്യൂർ പോലീസിന്റെ…

മലബാർ ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്നും അഞ്ച് കിലോ സ്വർണം കണ്ടെത്തിയ സംഭവം , കൂടുതൽ അന്വേഷണത്തിന് ഇ…

കൊച്ചി: മലപ്പുറത്തെ സ്വര്‍ണ വ്യാപാരിയിൽനിന്ന് രണ്ടരക്കോടിയുടെ സ്വർണവും പണവും പിടിച്ചെടുത്ത സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മലപ്പുറത്തും കോഴിക്കോട്ടും ജ്വല്ലറികളിൽ പങ്കാളിത്തമുള്ള അബൂബക്കര്‍…

കാലിത്തീറ്റ ക്ഷാമത്തിന് കിസാൻ തീവണ്ടി : മന്ത്രി കെ രാജൻ

തൃശൂർ : ക്ഷീരകർഷകർക്ക് കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്നതിനുള്ള കിസാൻ തീവണ്ടി പദ്ധതിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് അവസാന ഘട്ടത്തിലാണെന്ന് റവന്യൂമന്ത്രി കെ രാജൻ. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വയ്ക്കോലും…

ഐഎഎസ് പരീക്ഷയില്‍ മൂന്ന് തവണ തോറ്റ കഥ പറഞ്ഞ് ആലപ്പുഴ കലക്ടര്‍ കൃഷ്ണ തേജ

വലപ്പാട്: വെല്ലുവിളികളേയും തുടര്‍ച്ചയായ പരാജയങ്ങളേയും കഠിന പരിശ്രമങ്ങളിലൂടെ മറികടന്ന സ്വന്തം ജീവിത കഥ പറഞ്ഞ് വിദ്യാര്‍ത്ഥികളെ കയ്യിലെടുത്ത് ആലപ്പുഴ ജില്ലാ കലക്ടര്‍ എം കൃഷ്ണതേജ. വലപ്പാട് മണപ്പുറം ഫിനാന്‍സ് ആസ്ഥാനത്ത് സരോജിനി പത്മനാഭന്‍…

ശ്രീ ഗുരുവായൂരപ്പന് കാണിക്കയായി കൃഷ്ണമുടി

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണമുടി സമർപ്പണം. മുംബയ് സ്വദേശിനി ലതാ പ്രകാശാണ് കൃഷ്ണനാട്ടത്തിന് കൃഷ്ണ കിരീടമായി ഉപയോഗിക്കുന്ന കൃഷ്ണമുടി സമർപ്പിച്ചത്.ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ലതാ പ്രകാശിൽനിന്നും കൃഷ്ണ മുടി…

ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കണം : ജസ്റ്റിസ് അരുണ്‍ കുമാർ മിശ്ര

ന്യൂ ഡെൽഹി : ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കണമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനുമായ അരുണ്‍ കുമാർ മിശ്ര. സിവില്‍ കോഡ് നടപ്പാക്കണം എന്ന് പറയുന്ന ആര്‍ട്ടിക്കിള്‍ 44 ഇനി നിര്‍ജ്ജീമായി…

പ്രേതങ്ങളെ കാണാനും, അവരോട് സംസാരിക്കാനും കഴിയുന്നുവെന്ന അവകാശവാദവുമായി യുവതി

കാനഡ : . പ്രേതങ്ങളെ കാണാനും അവരോട് സംസാരിക്കാനും കഴിയുന്നുവെന്ന അവകാശവാദവുമായി 28കാരിയായ യുവതി. കാനഡയിലെ വാൻകൂവറിലുള്ള ലിഡിയ തോമസ് എന്ന യുവതിയാണ് വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. കുട്ടിക്കാലം മുതൽക്കേ പ്രേതങ്ങളെ കാണാൻ തനിക്ക്…

കേരളം നരബലിയുടെ നാടായി മാറി. സി പിജോൺ

കുന്നംകുളം :നവോത്ഥാനത്തിലൂടെ, കേരളം നേടിയെടുത്ത പുരോഗമനചിന്താഗതികളെ, പിന്തള്ളിക്കൊണ്ട്, കേരളം നരബലിയുടെ നാടായി മാറിയെന്നു സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ. ശ്രീ നാരായണഗുരുവിനെ പോലെയുള്ള നവോത്ഥനനായകർ, നമുക്ക് നൽകിയ പുരോഗമന ആശയങ്ങളെയാണ്…

അനാശാസ്യ പ്രവർത്തനത്തിൽ ഇടപാടുകാരനും കുറ്റക്കാരൻ : ഹൈക്കോടതി .

കൊച്ചി: അനാശാസ്യ പ്രവർത്തനത്തിൽ ഇടപാടുകാരനും കുറ്റക്കാരനെന്ന് ഹൈക്കോടതി. ലൈംഗിക ചൂഷണത്തിൽ ഇടപാടുകാരന്റെ പങ്കും പ്രധാനമായതിനാലാണ് നിയമത്തിൽ അങ്ങനെയൊരു വ്യവസ്ഥ. ഇടപാടുകാരൻ കൂടി കുറ്റകൃത്യത്തിന്റെ പരിധിയിൽ വന്നില്ലെങ്കിൽ നിയമത്തിന്റെ…