Post Header (woking) vadesheri

വിയ്യൂരിൽ കാർ തടഞ്ഞ് കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച

Above Post Pazhidam (working)

തൃശൂർ : കാർ തടഞ്ഞ് കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച. മലപ്പുറം കാളികാവ് സ്വദേശി പ്രണവിന്റെ സ്വർണവും പണവും മൊബൈലുമാണ് കവർന്നത്. ബൈക്കിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്.

Poonthanam
Rugmani 700-200

Vasudev Inn

സംഭവത്തിൽ വടക്കാഞ്ചേരി സ്വദേശി അനുരാജ് (22) വിയ്യൂർ പോലീസിന്റെ പിടിയിലായി. കൂട്ടുപ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അനുരാജ് സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു