കുന്നംകുളത്ത് കുടുംബ കോടതി ഉദ്ഘാടനം 16 ന്

കുന്നംകുളം : നിരവധി വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ മൂന്നാമത്തെ കുടുംബ കോടതി കുന്നംകുളത്ത് യാഥാർത്ഥ്യമാകുന്നു. കുടുംബകോടതിയുടെ ഉദ്ഘാടനം ഡിസം. 16 ന് രാവിലെ 9 :30ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എകെ ജയശങ്കര നമ്പ്യാർ ഓൺലൈൻ വഴി…

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ദേശ വിളക്ക് ഭക്തി സാന്ദ്രമായി.

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശ വിളക്ക് ഭക്തി സാന്ദ്രമായി ആഘോഷിച്ചു .കാലത്ത് അയ്യപ്പക്ഷേത്ര തിരുമുമ്പിൽ ശബരിമല യാത്രയ്ക്ക് പോകാൻ കഴിയാത്തവർക്കായി "സത്യ മുദ്ര"നിറക്കലോടെ…

ദേവസ്വം ആശുപത്രിയിൽ
ബയോകെമിസ്ട്രി അനലൈസർ പ്രവർത്തനം തുടങ്ങി

ഗുരുവായൂർ : ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ പ്രവർത്തനം തുടങ്ങി. ലാബ് റിസൾട്ടുകൾ കൂടുതൽ കൃത്യതയോടെ ഇനി ലഭ്യമാകും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ .വി.കെ.വിജയൻ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഭരണ സമിതി…

ആനക്കോട്ടയിലെ കെട്ടുതറികളിൽ മണൽ വിരിച്ചു.

ഗുരുവായൂർ : ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കെട്ടുതറികളിൽ ശുദ്ധീകരിച്ച മണൽ വിരിച്ചു. ദേവസ്വത്തിലെ 42 ആനകൾക്കും ഇനി ശുദ്ധീകരിച്ച മണൽ വിരിപ്പ് തുണയാകും. ആനകളുടെ പാദസംരക്ഷണവും രോഗപ്രതിരോധവും ലക്ഷ്യമിട്ടാണ് ദേവസ്വം നടപടി. ദേവസ്വം കൊമ്പൻ…

കണ്ടാണശേരി വായനശാല പ്രസിഡന്റ് താഴിശേരി വാമനൻ നിര്യാതനായി.

ഗുരുവായൂർ :കണ്ടാണശേരി ഗ്രാമീണ വായനശാല പ്രസിഡന്റ്താഴിശേരി വാമനൻ (78) നിര്യാതനായി.കണ്ടാണിശ്ശേരിയുടെ സാംസ്കാരിക മുഖമായി നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. കണ്ടാണിശ്ശേരി വായനശാലയെ ജില്ലയിലെ മികച്ച റഫറൽ ലൈബ്രറിയാക്കി ഉയർത്തുന്നതിൽ…

ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ കെ എൻ സതീഷ് ഐ എ എസ് അന്തരിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ കെ എൻ സതീഷ് ഐ എ എസ് (62 ) അന്തരിച്ചു . കേന്ദ്ര സർക്കാരിന്റെ കീഴിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ ഡൽഹിയിൽ എത്തിയ അദ്ദേഹം ഹൃദയ സ്തംഭനം മൂലം അന്തരിച്ചു വെന്നാണ് കൂടെ ഉണ്ടായിരുന്ന ആൾ നൽകുന്ന…

“അഗ്രേപശാമി ” അപൂർവ ചിത്രം ഗുരുവായൂരപ്പന് സമർപ്പിച്ചു.

ഗുരുവായൂർ : നാരായണീയ ദിനത്തോടനുബന്ധിച്ച് നാരായണീയത്തിൻ്റെ നൂറാം ദശകത്തിൽ കേശാദിപാദ വർണ്ണനയിൽ പൂർണ്ണരൂപം നൽകി ചിത്രകാരൻ ഇ.യു-രാജഗോപാൽ വരച്ച കമനീയ ചിത്രം പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്യത്തിൽ ഗുരുവായൂരപ്പന് സമർപ്പിച്ചു.…

116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ തൃശൂരില്‍ പിടിയില്‍

തൃശൂർ : 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ തൃശൂരില്‍ എക്സൈസ് പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് അറസ്റ്റിൽ ആയത്. കൂട്ടുപ്രതികളായ രണ്ട് പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. തൃശൂർ…

യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഗുരുവായൂർ സ്വദേശി അറസ്റ്റിൽ

ഗുരുവായൂർ : കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയായ യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ . ഗുരുവായൂർ വടക്കൻതുള്ളി വീട്ടിൽ രാജു മകൻ ആരോമലി (27) നെ യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യൂ കെ ഷാജഹാന്റെ…

ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ ബലാൽ സംഘകേസിൽ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ ബലാൽ സംഘകേസിൽ പോലീസ് അറസ്റ്റ് ചെയ്തു . ക്ഷേത്രത്തിലെ തുലാഭാരം ക്ലർക്ക് , കുന്നംകുളം ആനായ്ക്കൽ സ്വദേശി പ്രണവ് സി സുഭാഷിനെയാണ് എറണാകുളം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത് . എറണാകുളം കടവന്ത്രയിൽ…