Post Header (woking) vadesheri

സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയാണ് നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്. അതേസമയം,…

“എല്ലം മുഖ്യനറിഞ്ഞ് തന്നെ”; ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച്ച്‌ നടത്തിയെന്ന്…

കൊച്ചി: മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുല്‍ ജനറലും താനും തമ്മില്‍ ക്ലിഫ് ഹൌസില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. ഇഡിയോടാണ് സ്വപ്ന ഈക്കാര്യം…

ഗുരുവായൂരിലും കോവിഡ് മരണം ,മരിച്ചത് കോട്ടപ്പടി ലിസി ജോസ്

ഗുരുവായൂർ: ഗുരുവായൂരില്‍ കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു.കോട്ടപ്പടി വാഴപ്പുള്ളി വീട്ടില്‍ ലിസി ജോസാണ് (50) മരിച്ചത്.ഹൃദ്രോഗിയായ ഇവരെ ഇന്നലെയാണ് പനിബാധിച്ച് അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് കൊവിഡ്…

തൃശൂർ അന്തിക്കാട് നിധിൻ വധം ,ഒരാൾ പിടിയിൽ

തൃശൂർ: അന്തിക്കാട് കൊലക്കേസ് പ്രതി നിധിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഘത്തിലെ ഒരാൾ പിടിയിൽ. മുറ്റിച്ചൂർ സ്വദേശി സനൽ ആണ് കസ്റ്റഡിയിലായത്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ സിപിഎം ആണെന്നും ബിജെപി ആരോപിച്ചു. കൊലയ്ക്ക്…

വി. ടി. മായാമോഹനൻ കോൺഗ്രസ് എസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി

ഗുരുവായൂർ : ഗുരുവായൂർ സ്വദേശിയായ മയമോഹനനെ കോൺഗ്രസ് എസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയാക്കി ജില്ലാ പ്രസിഡന്റ് സി ആർ വത്സൻ നോമിനേറ്റ് ചെയ്തു .നേരത്തെ ഗുരുവായൂർ ബ്ളോക് പ്രസിഡന്റ് ആയിരുന്നു .

പ്രാണ- എയർ ഫോർ കെയർ പദ്ധതിക്ക് പണം കണ്ടെത്തുന്നതിന് വെളിച്ചെണ്ണ ചലഞ്ച്

ചാവക്കാട്. പ്രാണ- എയർ ഫോർ കെയർ പദ്ധതിക്ക് പണം കണ്ടെത്തുന്നതിന് വെളിച്ചെണ്ണ ചലഞ്ചു മായി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റി. കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി തൃശൂർ മെഡിക്കൽ…

സിദ്ദീഖ് കാപ്പനെ യു.എ.പി.എ.ചുമത്തി അറസ്റ്റ് ചെയ്തത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്…

ചാവക്കാട് മലയാളി മാധ്യമ പ്രവർത്തകനും കേരള യൂനിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റിൻ്റെ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യു.എ.പി.എ.ചുമത്തി അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് പോലീസിൻ്റെ നടപടി അങ്ങേയറ്റം അപലപനീയവും കടുത്ത പ്രതിഷേധാർഹവുമാണെന്ന്…

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പണം കവർന്ന ജീവനക്കാരനെ പിരിച്ചു വിടാനുള്ള നടപടികളുമായി ഭരണസമിതി .

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും പണം കവർന്ന ന്നതിനെ തുടർന്ന് സസ്‌പെൻഷനിൽ കഴിയുന്ന ജീവനക്കാരനെ പിരിച്ചു വിടാനുള്ള നടപടികളുമായി ദേവസ്വം . ക്ഷേത്രം വഴിപാട് കൗണ്ടറിൽ ജോലി ചെയ്തിരുന്നു സ്ഥിരം ജീവനക്കാരൻ താമരയൂർ പള്ളി കുളത്ത്…

കോവിഡ്, ഗുരുവായൂരിൽ ഏകാദശി വിളക്കും ചെമ്പൈ സംഗീതോത്സവവും ചടങ്ങ് മാത്രമാകും

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി വിളക്കുകൾ ഒക്ടോബർ 27 മുതൽ നവംബർ 25 വരെ ചടങ്ങ് മാത്രമാക്കി നടത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ ഒരാനയെ മാത്രം വെച്ചുള്ള എഴുന്നുള്ളിപ്പോടു കൂടി ചടങ്ങുകൾ…