Post Header (woking) vadesheri

ഗുരുവായൂർ നഗരസഭയിൽ സി പി ഐ പെരുവഴിയിൽ , ഇനി സി പി എം ഏകകക്ഷി ഭരണം

ഗുരുവായൂർ :ഗുരുവായൂർ നഗര സഭയിൽ സി പി ഐ പെരുവഴിയിൽ , ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചതോടെ സി പി ഐ യെ സി പി എം ഒഴിവാക്കി . കഴിഞ്ഞ കാലത്ത് എല്ലാം സി പി ഐ ക്ക് ഒരു വർഷം ചെയര്മാന് സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഇപ്രാവശ്യം തനിച്ചു…

അക്കൗണ്ടില്‍ 15 ലക്ഷം അന്തംവിട്ട് അടയ്ക്കാ രാജു

കോട്ടയം: സിസ്റ്റര്‍ അഭയയെ കൊന്ന വൈദികരെ കണ്ടുവെന്ന മൊഴിയില്‍, പ്രലോഭനങ്ങള്‍ക്കും കൊടിയ പീഡനത്തിനും വഴങ്ങാതെ ഉറച്ചുനിന്ന് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയ അടയ്ക്കാ…

ചാവക്കാട് തിരുവത്രയിലെ സി പി എം ലീഗ് സംഘർഷം, അഞ്ച് സി പി എം പ്രവർത്തകർ അറസ്റ്റിൽ

ചാവക്കാട്: തിരുവത്ര ചെങ്കോട്ടയിൽ കഴിഞ്ഞ ദിവസമുണ്ടായ സി.പി.എം-ലീഗ് സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ചു സി.പി.എം പ്രവർത്തകരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര സ്വദേശികളായ തെരുവത്ത് വീട്ടിൽ ഫാരിസ് (27), ചിങ്ങാനാത്ത് അക്ബർ (27),…

ഗുരുവായൂർ മുൻ നഗരസഭ കൗൺസിലർ ആർ എം മുഹമ്മദിന്റെ ഭാര്യ പി സുലൈഖ നിര്യാതയായി

ഗുരുവായൂർ :കാരക്കാട് പതപ്പുള്ളി പറമ്പിൽ ആർ എം .മുഹമ്മദ്(ഗുരുവായൂർ മുൻ നഗര സഭ കൗൺസിലർ) ഭാര്യ പി.സുലൈഖ(72) നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് അങ്ങാടിത്താഴം കബർസ്ഥാനിൽ.... മക്കൾ:-നജീബ് , റംല , സിറാജുദ്ധീൻ , നാഹിദ,…

സംസഥാന ചീഫ് സെക്രട്ടറിയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ച് ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ സംസ്ഥാന ചീഫ് സെക്രട്ടറിയോട് മോശമായി പെരുമാറിയ ഉദ്ദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചു ഗുരുവായൂർ ദേവസ്വം . കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിന് എത്തിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്കും കുടുംബത്തിനുമാ…

തൃശൂരിൽ കോൺഗ്രസ് വിമതൻ എം കെ വർഗീസ് മേയർ ആകും ,

തൃശ്ശൂർ: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതൻ മേയറാകും. എം കെ വര്‍ഗീസിന് ആദ്യത്തെ രണ്ട് വര്‍ഷം മേയര്‍ സ്ഥാനം നല്‍കാനാണ് എല്‍ഡിഎഫില്‍ ധാരണയായിരിക്കുന്നത്.…

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയില്‍

ജംഷഡ്പൂര്‍: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ അബ്ദുള്‍ മജീദ് കുട്ടിയാണ് പിടിയിലായത്. 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ…

കാരക്കോണത്ത് 51 കാരിയെ ഷോക്കേൽപിച്ചു കൊലപ്പെടുത്തി , യുവാവായ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: കാരക്കോണത്ത് 51 കാരിയെ ഷോക്കേൽപിച്ചു കൊലപ്പെടുത്തി , യുവാവായ ഭർത്താവ് അറസ്റ്റിൽ . കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ക്രിസ്മസ് അലങ്കാര വിളക്കുകളില്‍ നിന്ന്…

ബി ഗോപാലകൃഷ്ണന്റെ പരാജയം , ഒൻപത് പേരെ ബി ജെ പി സസ്‌പെന്റ് ചെയ്തു

തൃശൂർ: ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെ തൃശൂർ കോർപറേഷൻ തിരഞ്ഞെടുപ്പിൽ വാരി തോൽപ്പിച്ചു എന്നാരോപിച്ച് ഒൻപത് പേർക്കെതിരെ പാർട്ടി നടപടി . മുന്‍ കൗണ്‍സിലര്‍ ലളിതാംബിക, ഹിന്ദു ഹിന്ദുഐക്യവേദി തൃശൂര്‍ ജില്ലാ…

ബ്ലാങ്ങാട് കാട്ടിലെ പള്ളിക്ക്‌ സമീപo ഇത്തിക്കാട്ട് കാദർ നിര്യാതനായി

ചാവക്കാട് : ബ്ലാങ്ങാട് കാട്ടിലെ പള്ളിക്ക്‌ സമീപo ഇത്തിക്കാട്ട് കാദർ (90)നിര്യാതനായി . ഭാര്യ ഐഷ , മക്കൾ : ഇബ്‌റാഹിം (കുവൈറ്റ് ) ഇഖ്‌ബാൽ (ഖത്തർ )ഹുസൈൻ, സാജിത, ഫാത്തിമ്മ (ഖത്തർ ) മരുമക്കൾ ഷറഫുദ്ധീൻ നാസർ (ഖത്തർ) സിജ്‌ന, ഫസീല, ജെസീല