പ്രതിഷേധങ്ങള്‍ക്കു മുന്‍പില്‍ മുട്ടുമടക്കി സര്‍ക്കാര്‍ ; വിവാദ…
തിരുവനന്തപുരം: വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് പിണറായി സര്‍ക്കാര്‍. നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. നിയമം നടപ്പാക്കുന്നതിൽ നിന്ന് പിൻമാറുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന…
