ഗുരുവായൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി സംഗമം രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു
ഗുരുവായൂർ: ഐക്യജനാധിപത്യ മുന്നണി നഗരസഭ സ്ഥാനാർത്ഥി സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു.അഴിമതി -ജന വിരുദ്ധ സർക്കാരിനെതിരെ ജനങ്ങൾക്ക് പ്രതികരിയ്ക്കുവാനുള്ള ഏറ്റവും നല്ല സുവർണ്ണാവസരമാണ് നഗരസഭാ തെരെഞ്ഞെടുപ്പ് എന്നും,…
