വിധി പാലിച്ചില്ല , ഫോർഡ് ഇന്ത്യാ എം.ഡിക്ക് വാറണ്ട്
തൃശൂർ : വിധി പാലിക്കാതിരുന്നതിനെ തുടർന്ന് വീട്ടമ്മ ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ ചൊവ്വൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ സൗദാമിനി.പി.പി. ഫയൽ ചെയ്ത ഹർജിയിലാണ് ചെന്നൈയിലുള്ള ഫോർഡ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ്!-->…
