ഗുരുവായൂർ നഗരസഭയിൽ മോഷണമോ ?,കെട്ടിട നിർമ്മാണ ചട്ട ലംഘനം നടത്തിയ 20 ഫയലുകൾ കാണാനില്ലെന്ന്
ഗുരുവായൂർ : : ഗുരുവായൂരിലെ കെട്ടിട നിർമ്മാണ ചട്ട ലംഘന പരാതിയിൽ ഫയലുകൾ കാണാനില്ലെന്ന് ഗുരുവായൂർ നഗര സഭ .. മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിലാണ് ഫയലുകൾ കാണാനില്ലെന്ന നിലപാട് നഗര സഭ സ്വീകരിച്ചത് . മനുഷ്യാവകാശ കമ്മീഷന് മുന്നിൽ നഗരസഭ. ചട്ടലംഘന!-->…
