Header 1 vadesheri (working)

ബൈക്ക് അപകടത്തിൽ തിരുവത്ര ബേബി റോഡ്‌ കൊപ്പര ഫസലു മരിച്ചു

ചാവക്കാട് : എറണാംകുളത്ത് ബൈക്ക് അപകടത്തിൽ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ബേബി റോഡ്‌ പതിനാലാം വാർഡിൽ കൊപ്ര പരേതനായ സെയ്ത് മുഹമ്മദ് മകൻ ഫസലു എന്ന ഫസലുദ്ധീൻ 54 വാണ് മരിച്ചത് . ഫസലു സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി…

തൃശൂരിൽ റെഡ് അലർട്ട് ,ജില്ലയിലെ മണ്ണ്, പാറ ഉൾപ്പെടെയുള്ള എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തി വെച്ചു :…

തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ മണ്ണ്, പാറ ഉൾപ്പെടെയുള്ള എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തി വെച്ച് ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. തൃശൂരിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച…

പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് തുറന്നു.

തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഞായറാഴ്ച ഉച്ച രണ്ട് മണിക്ക് തുറന്നു. 18 അടി ഉയർത്തിയ സ്ലൂയിസ് വഴി 191.42 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. പെരിങ്ങൽക്കുത്തിന്റെ ആറ് ക്രസ്റ്റ് ഗേറ്റുകൾ 15 അടി…

കനത്ത മഴ, ചിമ്മിനി ഡാം തുറക്കാൻ സാധ്യത

തൃശൂർ: വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത മഴ മൂലം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ വരുംദിവസങ്ങളിൽ ഡാം തുറന്നുവിടേണ്ടി വരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്ത്…

എം. ​ശി​വ​ശ​ങ്ക​റി​നെ​യും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​​​നെ​യും എൻ ഐ എ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​യും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​​​നെ​യും എൻ ഐ എ വീ​ണ്ടും…

തീവ്രവാദികൾ എത്തിയത് സർക്കാർ അറിഞ്ഞില്ല; ഇന്റലിജൻസ് വിഭാ​ഗത്തിന്റെ വീഴ്ച: മുല്ലപ്പള്ളി.

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദികള്‍ എത്തിയിട്ടും കേരള സര്‍ക്കാര്‍ അറി‍ഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഇന്റലിജൻസ് വിഭാ​ഗത്തിന്റെ വലിയ വീഴ്ചയാണിത്.…

ഗുരുവായൂരിൽ യുവമോർച്ച റോഡുപരോധിച്ചു

ഗുരുവായൂർ:തൃശൂരിൽ മന്ത്രി സുനിൽ കുമാറിന്റെ വസതിയിലേക്ക് മന്ത്രി കെ.റ്റി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച നടത്തിയ മാർച്ചിനുനേരെ നടന്ന പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചും മന്ത്രി കെ.റ്റി.ജലീൽ…

കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും റിമാൻഡ് ചെയ്തു

കുന്നംകുളം: കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂർ സ്വദേശിനിയായ യുവതിയും, കാമുകനും റിമാന്റില്‍. ചിറ്റഞ്ഞൂർ സ്വദേശിനി പ്രജിത (29) കാമുകന്‍ ആലപ്പുഴ, കോമളപുരം , പാതിരപ്പള്ളി വേണു നിവാസിൽ വിഷ്ണു (27)…

കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ.

കൊച്ചി: രാജ്യാന്തര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റു (ഐ.എസ്) മായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസിലെ പിടികിട്ടാപ്പുള്ളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പ്രധാനപ്രതിയായ മുഹമ്മദ് പോളക്കാനിയെ ആണ്…

തൃശൂരിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ

തൃശൂർ: കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ സെപ്റ്റംബർ 19 ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്‌മെൻറ് സോണുകൾ: കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 26 (വി.പി തുരുത്ത്), എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 1 (രാമൻ റോഡ് മുതൽ വാർഡ് 23 തുടക്കം വരെയും…