Header 1 vadesheri (working)

ഏത് സ്ഥാനമാനം നഷ്ടപ്പെട്ടാലും ജീവൻ ഉള്ളിടത്തോളം അഴിമതിക്ക് എതിരെ പോരാട്ടം തുടരും : അനിൽ അക്കര.

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന വിധി സന്തോഷകരമെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര. വീട് മുടക്കി എന്ന പേരിൽ തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കിട്ടിയ മറുപടി കൂടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ജീവൻ ഉള്ളിടത്തോളം…

സർക്കാരിന് തിരിച്ചടി, ലൈഫ് അഴിമതിക്കേസ്‌ സിബിഐക്ക് അന്വേഷിക്കാം.: ഹൈക്കോടതി

p>കൊച്ചി: സർക്കാരിന് തിരിച്ചടി വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി . സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്‌.…

വാഹനാപകടത്തിൽ കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന് ഗുരുതര പരിക്കേറ്റു , ഭാര്യയും സെക്രട്ടറിയും…

ബംഗളൂരു : കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ്  നായിക് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഭാര്യ വിജയാ നായികും, പേഴ്‌സണൽ സെക്രട്ടറിയും മരിച്ചു. സാരമായി പരിക്കേറ്റ ശ്രീപദ് നായിക് ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ടോടെയായിരുന്നു സംഭവം.…

കള്ളവോട്ട് തടയാന്‍ കമ്മിഷന്‍ ഇടപെടണമെന്നു യുഡിഎഫ് നേതാക്കള്‍

തിരുവനന്തപുരം:    കള്ള  വോട്ട്  തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപടെണമെന്നാവശ്യപ്പെട്ട്   പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍   നിയമസഭയിലെ യു ഡി എഫ് കക്ഷി നേതാക്കള്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ്…

ബുധനാഴ്ച മുതല്‍ തിയേറ്ററുകളിൽ സിനിമ പ്രദർശനം , ആദ്യ ചിത്രം ‘മാസ്റ്റര്‍’.

p>തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.  വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ. ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റേതാണ് തീരുമാനം. . മലയാള…

സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരിനെതിരെ യു ഡി എഫിന്റെ കേരള യാത്ര

തിരുവനന്തപുരം:സമസ്ത മേഖലയിലും പരാജയപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ പൊള്ളത്തരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ് നേതൃയോഗം…

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് പണം വാങ്ങിയ രണ്ടു ജീവനക്കാരെ പുറത്താക്കി

ഗുരുവായൂർ : ഓൺ ലൈനിൽ ക്ഷേത്ര ദർശനം ബുക് ചെയ്യാതെ വന്ന ഭക്തർക്ക് പണം വാങ്ങി ദർശനത്തിന് സൗകര്യം ചെയ്തു കൊടുത്ത രണ്ടു ജീവനക്കാരെ ഗുരുവായൂർ ദേവസ്വം പുറത്താക്കി ഭക്തരില്‍നിന്നും പണം കൈപ്പറ്റിയ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരന്‍ പി.വി.…

ഇത്തവണ മണത്തല ചന്ദനക്കുടം നേര്‍ച്ച ചടങ്ങായി നടത്തും

ചാവക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ മണത്തല ചന്ദനക്കുടം നേര്‍ച്ച ചടങ്ങുകള്‍ മാത്രമായി നടത്തുമെന്ന്് മണത്തല ജുമാഅത്ത് കമ്മിറ്റി അറിയിച്ചു. നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ വീര…

വിമാനാപകടം , ശരീരഭാഗങ്ങളും ബ്ലാക്ക്ബോക്‌സും കണ്ടെത്തി.

ജക്കാര്‍ത്ത: 62 പേരുമായി പുറപ്പെട്ട ഇന്‍ഡൊനീഷ്യയിലെ സിരിവിജയ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി…

‘വലിയ പ്രപഞ്ച സത്യങ്ങള്‍ മനസ്സിലാക്കിത്തന്ന അക്ബറിന് സ്തുതി’, എംഎം അക്ബറിനെ…

മലപ്പുറം: യുക്തിവാദ സംഘം നേതാവ് ഇഎ ജബ്ബാറും നിച്ച്‌ ഓഫ് ട്രൂത്ത് ഡയറക്ടര്‍ എംഎം അക്ബറും തമ്മില്‍ നടത്തിയ സംവാദം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇസ്ലാം-യുക്തിവാദ സംവാദത്തില്‍…