ദേവസ്വം വാദ്യകലാ വിദ്യാലയം വാർഷികം ആഘോഷിച്ചു .
ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ നാൽപ്പത്തിയേഴാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 7 മുതൽ വാദ്യകലാ വിദ്യാലയം പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച അഷ്ടപദി, നാഗസ്വര കച്ചേരി, കൊമ്പ്പറ്റ് എന്നിവ!-->…
