Madhavam header
Above Pot

ധനലക്ഷ്മി ബാങ്ക് അസി. മാനേജർ എൻ.എസ്. ശ്രീരാമൻ നിര്യാതനായി

ഗുരുവായൂർ : ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ബ്രാഞ്ച് അസി. മാനേജർ എൻ.എസ്. ശ്രീരാമൻ (56) നിര്യാതനായി . കിഴക്കേ നടയിൽ ഏഴാപുരം പരേതരായ സംഗമേശ്വരന്റെയും രാജമ്മാളുടേയും മകനാണ്.അവിവാഹിതനാണ് സംസ്കാരം ഞായറാഴ്ച .
സഹോദരങ്ങൾ .എൻ. സ്.ഗോപാലകൃഷ്ണൻ (പാലക്കാട് ), എൻ.എസ്. നാരായണൻ (ഡൽഹി)

Vadasheri Footer