Header 1 vadesheri (working)

ഇന്ദിരാ ഗാന്ധി രക്ത സാക്ഷി ദിനാചാരണവും , പട്ടേൽ അനുസ്മരണവും

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും , സർദാർ വല്ലഭായ് പട്ടേൽ ജയന്തി അനുസ്മരണവും തുടർന്നു ബ്ലാങ്ങാട് മീൻ മാർക്കറ്റ് പരിസരത്ത് ശുചിത്വ യജ്ഞവും നടത്തി. നഗരസഭ വാർഡ് കൗൺസിലർ പി കെ കബീർ

ഗുരുവായൂർ സത്യഗ്രഹ വാർഷികം നവംബർ ഒന്നിന്.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിൻ്റെ 93 )മത് വാർഷികം നവംബർ 1ന് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കും.രാവിലെ 9 മണിക്ക് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും.

ചാവക്കാട് മലിന ജല സംസ്ക്കരണ പ്ലാന്റ് ഉൽഘാടനം ചെയ്തു.

ചാവക്കാട് : നഗരസഭയുടെ ബസ് സ്റ്റാൻഡിന് സമീപത്തായുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിനോട് ചേർന്ന് ചാവക്കാട് നഗരസഭ സ്ഥാപിച്ച മലിന ജല സംസ്ക്കരണ പ്ലാന്റിന്റെ ഉൽഘാടനം ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ്

അഖില കേരള വടംവലി മത്സരം നവം: 2 ന് ഗുരുവായൂരിൽ

ഗുരുവായൂര്‍: ഗുരുവായൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി (ജി.എസ്.എ) യുടെ നേതൃത്വത്തില്‍ 2-ാമത് പി. ബാബു മെമ്മോറിയല്‍ ട്രോഫിയ്ക്കുവേണ്ടിയുള്ള അഖില കേരള വടംവലി മത്സരം നവം: 2 ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കുമെന്ന്

ചാവക്കാട് ഉപജില്ല കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്.

ഗുരുവായൂർ :നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ല കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടത്താൻ സബ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ നഗര സഭ

പി പി ദിവ്യക്ക് ഇനി വാസം പള്ളികുന്ന് വനിതാ ജയിലിൽ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത ദിവ്യയെ പൊലീസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത്

” ആര്യആശ്ലേഷിന്റെ”പ്രഥമ വാര്‍ഷികം 31ന് ടൗൺഹാളിൽ.

ഗുരുവായൂര്‍: ഗുരുവായൂര്‍ ആര്യഭട്ട കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക കൂട്ടായ്മയായ ആശ്ലേഷിന്റെ പ്രഥമ വാര്‍ഷികം, വ്യാഴം രാവിലെ 10 ന് സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

എം ഡി എം യുമായി ചാവക്കാട് യുവാവ് അറസ്റ്റിൽ.

ചാവക്കാട് : അതി മാരക മയക്കു മരുന്നായ 1.19 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ പുന്ന രായമ്മരക്കാരു വീട്ടിൽ അബ്ദുൽ കരീം മകൻ ഫവാസ് 32 നെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വി.വിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത് . പ്രദേശത്ത്

പഞ്ചവടി ക്ഷേത്രത്തിലെ മഹോത്സവം ഒക്ടോ: 31ന്, ബലിതര്‍പ്പണം നവം: ഒന്നിനും

ചാവക്കാട് പഞ്ചവടി ശങ്കരനാരായണ മഹാ ക്ഷേത്രത്തിലെ അമാവാസി മഹോത്സവം 2024 ഒക്ടോബര്‍ 31 വ്യാഴാഴ്ച്ചയും, അമാവാസി ബലിതര്‍പ്പണം നവംബര്‍ 1 ന് വെള്ളിയാഴ്ചയും നടക്കുമെന്ന് പ്രസിഡന്റ് ദിലീപ് കുമാർ പാലപ്പെട്ടിയും , ജനറല്‍ സെക്രട്ട റി വിനയദാസ്

കോടതിയിലും രക്ഷയില്ല , പി പി ദിവ്യ കീഴടങ്ങി .

കണ്ണുര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പോലിസിൽ കീഴടങ്ങി . മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് ദിവ്യ കീഴടങ്ങി യത് . ഒളിവിടത്തില്‍ നിന്നും കണ്ണൂര്‍