അവധി ദിനത്തിൽ ഭക്തർക്ക് ദുരിത ദർശനം
ഗുരുവായൂർ : അവധി ദിനത്തിൽ ഭക്തർക്ക് ദുരിത ദർശനം സമ്മാനിച്ച് ദേവസ്വം അധികൃതർ .ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന ഞായറാഴ്ച ഉദയാസ്തമന പൂജ വെച്ചതാണ് ഭക്തര്‍ക്ക് ദുരിതമായി മാറിയത് . ദർശനത്തിനായി രാവിലെ വരിയിൽ നിന്ന ഭക്തർക്ക് വൈകീ ട്ടാണ് ദർശനം!-->…
