ഉപജില്ല കലോത്സവം,ട്രോഫി കളുടെ വിതരണോത്ഘാടനം
ചാവക്കാട് : എടക്കഴിയൂർ സീതി സാഹിബ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ല കലോത്സവത്തിൽ ഓരോ ഇനത്തിലും വിജയിച്ചവർക്ക് നൽകുന്ന റോളിംഗ് ട്രോഫികളുടെ വിതരണ ഉദ്ഘാടനം ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി. ബി!-->…
