കവർച്ച കേസിൽ ഒരാൾ അറസ്റ്റിൽ
ചാവക്കാട്: യുവാവിനെയും ഭാര്യയെയും ആക്രമിച്ച്കോടതി പരിസരത്തുനിന്ന് കാറും മൊബൈല്‍ ഫോണും 49,000 രൂപയും കവര്‍ന്ന കേസില്‍ പ്രതികളിലൊരാള്‍ അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചാവക്കാട് കോട്ടപ്പുറം തെരുവത്ത്റംളാന്‍ വീട്ടില്‍!-->…
