ഗുരുവായൂരിൽ കനറാ ബാങ്ക് വിളക്കാഘോഷം ഞായറാഴ്ച
ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് മഹോത്സവത്തിന്റെ 16-ാം ദിവസമായ ഞായറാഴ്ച്ച, കനറാ ബാങ്ക് ജീവനക്കാരുടെ വകയായി സമ്പൂര്‍ണ്ണ നെയ്യ് വിളക്കാഘോഷം നടത്തപ്പെടുമെന്ന് ബാങ്ക് ഭാരവാഹികള്‍!-->…
