ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എസ് ഐ ആർ തുടങ്ങി
ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എസ് ഐ ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്മതിദായകരുടെ കണക്കെടുപ്പിനായുള്ള എന്യൂമറേഷന് ഫോമുകളുടെ വിതരണ ഉല്‍ഘാടനം ചെയ്തു.
ചാവക്കാട് തഹസില്‍ദാരും, അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമായ കിഷോർ എം കെ!-->!-->!-->…
