ഗുരുവായൂരിൽ 7.25 കോടി രൂപയും രണ്ടര കിലോ സ്വർണ്ണവും ഭണ്ഡാര വരവ് ആയി ലഭിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിലെ ഈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തി യായപ്പോൾ 7,25,24,602 രൂപ ലഭിച്ചു. ഇതിന് പുറമെ 2 കിലോ 672 ഗ്രാം 600മില്ലി ഗ്രാം സ്വർണ്ണവും 14കിലോ 240 ഗ്രാം വെള്ളിയും ലഭിച്ചു.
ഇ ഹുണ്ടി യിൽ നിന്ന് 4,06,304(എസ് ബി ഐ ),!-->!-->!-->…
