വനിതാ മാധ്യമ പ്രവർത്തകയെകയ്യേറ്റം ചെയ്യാന്‍ ശ്രമം, ഫോൺ തട്ടിയെടുത്തു
ചാവക്കാട് : കടല്‍ ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം സര്‍ക്കള്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ പാര്‍വ്വതിയെയാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമം നടത്തിയത്. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി മുനക്കകടവ്!-->…
