ഭഗവാന്റെ ഖജനാവ് ചോർത്തുന്ന സ്ഥാപനമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഭഗവാന്റെ ഖജനാവ് ചോർത്തുന്ന സ്ഥാപനമായി മാറി ,യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ അധ്യാപകർ ശമ്പളം പറ്റുന്നത് .സി ബി എസ ഇ സിലബസ് പിന്തുടരുന്ന സ്കൂളിൽ സർക്കാർ സ്കൂളിൽ!-->…
