ടെറസിൽ നിന്നും വീണ യുവാവ് മരിച്ചു
ഗുരുവായൂർ : വീടിന്റെ ടെറസിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. .ഗുരുവായൂർ തിരുവെങ്കിടം അയോദ്ധ്യ നഗറിൽ കൂട്ടാലയിൽ രാജീവ് മോഹനൻ ( വയസ്സ് - 40 )ആണ് മരിച്ചത്.. തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബിന്റെ ജോ. സെക്രട്ടറി,!-->…
