കിരാതഭരണം,നഗര സഭയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
ഗുരുവായൂർ : ഇടതുമുന്നണി നേതൃത്വത്തിലുള്ള ഗുരുവായൂർ നഗരസഭ ഭരണാധികാരികളുടെ കെടുകാര്യസ്ഥതക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് മാർച്ച് നടത്തി. കഴിഞ്ഞ 10 മാസക്കാലമായി ബസ്സ് സ്റ്റാൻഡ് നിർമ്മാണം!-->…
