അൽ റഹ്‌മ ട്രസ്റ്റ് വിദ്യാഭ്യാസ അവാർഡ് ദാനം
ചാവക്കാട്: തിരുവത്ര അൽ റഹ്‌മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഗുരുവായൂർ എ.സി.പി. . സുരേന്ദ്രൻ മങ്ങാട്ട് ഉദ്ഘാടനം ചെയ്തു .ലഹരി ഉപയോഗം പോലെതന്നെ വിദ്യാർത്ഥികളെയും!-->…
