Header 1 vadesheri (working)

ഇന്ത്യ എന്ന ആശയത്തിൻ്റെ സംരക്ഷകനായിരുന്നു യെച്ചൂരി : രാഹുൽ ഗാന്ധി

ദില്ലി: സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വേദന പങ്കുവച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിൻ്റെ സംരക്ഷകനായിരുന്നു

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര നടയിൽ സി ഐ റ്റി യു വിന്റെ സമരം

ഗുരുവായൂർ : ഹൈക്കോടതി ഉത്തരവിന് പുല്ലു വില കൽപിച്ചു ഗുരുവായൂർ ക്ഷേത്ര നടയിൽ സി ഐ റ്റി യുവിന്റെ പ്രകടനവും സമരവും , കിഴക്കേ നടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസിനു മുന്നിലാണ് സി ഐ റ്റി യു സമരം നടത്തിയത് , ഗുരുവായൂർ ക്ഷേത്രം മുതൽ മഞ്ജുളാൽ

അൻവറിന്റെ വെളിപ്പെടുത്തൽ, മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ.

തിരുവനന്തപുരം : പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോർത്തൽ ആരോപണം സർക്കാരിനെതിരെ ആരോപണമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ ഫോണ്‍ ചോർത്തിയെന്ന ആരോപണം അതീവ ഗൗരവമേറിയതാണെന്നും നടപടിയെടുത്ത് അറിയിക്കണമെന്നും ആവശ്യപ്പെട്ട

സുകൃതം തിരുവെങ്കിടം ജീവകാരുണ്യ കൂട്ടായ്മയൊരുക്കി

ഗുരുവായൂര്‍: സുകൃതം തിരുവെങ്കിടം ജീവകാരുണ്യ കൂട്ടായ്മയൊരുക്കി. കൊടയില്‍ കമ്മ്യൂണിറ്റി ഹാളില്‍ സുകൃതം പ്രസിഡണ്ട് സ്റ്റീഫന്‍ ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മ, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭാ ഹരി നാരായണന്‍ ഉദ്ഘാടനം ചെയ്തു. 1500

കണ്ടാണശ്ശേരി വായനശാല കലാസമിതിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ സമാപനം

ഗുരുവായൂര്‍: കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതിയുടെ ഒരുവര്‍ഷം നീണ്ടുനിന്ന 75-ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം, ഈമാസം 18-ന് ബുധനാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിയ്ക്കുമെന്ന് ഗ്രാമീണ വായനശാല കലാസമിതി ഭാരവാഹികള്‍

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

ഗുരുവായൂർ : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുകരാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുകആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കണം അവസാനിപ്പിക്കുക.വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി

തിരുവോണകൂട്ടായ്മ സംഘടിപ്പിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത പുരാതന നായർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിങ്ങ മഹോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവോണകൂട്ടായ്മ സംഘടിപ്പിച്ചു. രുഗ്മിണി റീജൻസിയിൽ ചേർന്ന കൂട്ടായ്മഗുരുവായൂർക്ഷേത്രo ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്‌

ബാറ്ററി മോഷ്ടാക്കൾ അറസ്റ്റിൽ

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ തട്ടുകടയിൽ നിന്നും ₹25,000/- രൂപയോളം വില വരുന്ന ഇൻവെർട്ടർ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. പഞ്ചവടി നാലകത്ത് തിരുത്തിക്കാട്ടിൽ വീട്ടിൽ ഷംസു മകൻ റിയാസ് (38) ) പഞ്ചവടി കിഴക്കത്തറ വീട്ടിൽ മുഹമ്മദാലി

ബൈക്കിന് തകരാർ, വിലയും നഷ്ടവും നൽകണം.

തൃശൂർ : ബൈക്കിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വിയ്യൂർ തോട്ടിപ്പുറത്ത് വീട്ടിൽ സുജിത്ത് സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നെല്ലുവായിലുള്ള ശ്രീ രുദ്ര ബജാജ് ഉടമക്കെതിരെയും മണ്ണുത്തിയിലെ ഗ്രാൻഡ് മോട്ടോർസ്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌, മാധ്യമങ്ങളെ വിലക്കാനാകില്ല

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. മാധ്യമങ്ങളെ വിലക്കാനാവില്ല. മാധ്യമങ്ങള്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെ പെരുമാറുമെന്നും ജസ്റ്റിസ് എ കെ