Post Header (woking) vadesheri

ഒരുമനയൂർ എ യു പി സ്കൂളിന് പുതിയ കെട്ടിടം

Above Post Pazhidam (working)

ചാവക്കാട്: ഒരുമനയൂർ എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിട ഉദ് ഘാടനം നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ നിർവഹി ച്ചു  ചടങ്ങിൽ എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു

Arya bhavan inner

വിദ്യാലയത്തിന്റെ നൂറ്റി നാൽപ്പതി രണ്ടാം വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർതൃസമിതിയോഗവും നടന്നു ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്, മുൻ എം.എൽ.എ കെ. വി. അബ്ദുൽ ഖാദർ എന്നിവർ മുഖ്യാതിഥികളായി.

Second Paragraph  Sarovaram(working)

സ്കൂൾ മാനേജർ അഡ്വ. രാമകൃഷ്ണ മേനോൻ പുതിയ കെട്ടിടത്തിന്റെ താക്കോൽ ഹെഡ്മിസ്ട്രസ് ഇ.ടി. ഷിനി ഫ്ലവറിന് കൈമാറി . വിവിധ മേഖലകളിൽ മികവ് നേടിയ പൂർവവിദ്യാർത്ഥികളെ ആദരിച്ചു . വിവിധ കലാപരിപാടികളും അരങ്ങേറി.

Third paragraph Saravan bhavan