Above Pot
Yearly Archives

2023

നിയുക്ത ശബരിമല മേൽശാന്തി ഗുരുവായൂരിരിൽ ദർശനം നടത്തി

ഗുരുവായൂർ : ശബരിമല മണ്ഡലതീർത്ഥാടന കാലത്തിന് മുന്നോടിയായി നിയുക്ത ശബരിമല മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി ഗുരുവായൂരിലെത്തി. ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴുത് ദർശനപുണ്യം നേടി. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു

പലയൂരിൽ ജപമാലയജ്ഞത്തിന് സമാപനം .

ചാവക്കാട് : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം പലയൂരിൽ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന് സമാപനം കുറിച്ചു. വൈകുന്നേരം 5:30 ന്റെ ദിവ്യബലിക്ക് ശേഷം ജപമാല റാലിയും, തുടർന്ന് യൂത്ത് സി എൽ സി യുടെ നേതൃത്വത്തിൽ മാതാവിന്റെ

ഉദ്ഘാടനത്തിനൊരുങ്ങി ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം

ഗുരുവായുർ : ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14 ന് രാത്രി ഏഴ് മണിക്ക് ഓൺലൈനിൽ റെയില്‍വേ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കുമെന്ന് എന്‍ കെ അക്ബര്‍ എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത്

കളമശേരി സ്‌ഫോടനത്തില്‍ മരണം രണ്ടായി.

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി (53)യാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ

തോമസ് തരകൻ മറ്റത്തിന്റെ നോവൽ ‘വീണ്ടെടുപ്പ്’ പ്രകാശനം ചെയ്തു

ഗുരുവായൂർ : സ്വന്തം പ്രദേശത്തെ സാമൂഹിക ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ അടയാളപ്പെടുത്തി, തോമസ് തരകൻ മറ്റം എഴുതിയ വീണ്ടെടുപ്പ് എന്ന നോവൽ കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പ്രകാശനം ചെയ്തു .ദളിത് ജീവിതങ്ങളുടെ സങ്കടങ്ങളും വേദനകളും

ഗുരുവായൂര്‍ ഏകാദശി, സ്‌റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം ഭക്തി സാന്ദ്രമായി.

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് സ്‌റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം ഭക്തി സാന്ദ്രമായി. ക്ഷേത്രത്തില്‍ രാവിലെ പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്ക്, കിഴക്കൂട്ട് അനിയന്‍ മാരാരും, സംഘവും തീര്‍ത്ത പഞ്ചാരിമേളം

ടെക്സ്റ്റൈൽസ് ആൻറ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കമ്മിറ്റി രൂപീകരിച്ചു.

ചാവക്കാട്: കേരള ടെക്സ്റ്റൈൽസ് ആൻറ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ചാവക്കാട് മുൻസിഫ് കോടതിക്ക് സമീപം ഷെർമീസ് കിച്ചൺ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം കെ ടി ജി എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി എസ്

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം, സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചാവക്കാട്ടെ ജൂത ശിലാ ലിഖിതത്തെക്കുറിച്ച് പഠനം നടത്തണം

ചാവക്കാട്: താലൂക്ക് ഓഫീസ് ചുമരിൽ സ്ഥാപിച്ച ജൂത ശിലാ ലിഖിതത്തെക്കുറിച്ച് പഠനം നടത്തണമെന്ന് കേരള പ്രാദേശിക ചരിത്ര പഠന സമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പാലയൂർ ജൂത ബസാറിൽ നിന്ന് പിൻമാറിയപ്പോൾ സിനഗോഗിൽ ജൂതൻമാർ ഉപേക്ഷിച്ചു പോയ ശിലാലിഖിതം

അനധികൃത വഴിയോരക്കച്ചവടം , പ്രതിഷേധ കച്ചവട സമരവുമായി വ്യാപാരികൾ

ചാവക്കാട് : അനധികൃത വഴിയോര കച്ചവടത്തിനെതിരെ നവംബർ ഒന്നിന് പ്രതിഷേധ കച്ചവടവുമായി വ്യാപാര വ്യവസായി ഏകോപന സമിതി. . ജില്ലയിലെ നൂറോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ മുൻപിൽ തെരുവ് കച്ചവടം നടത്തി പ്രതിഷേധിക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി