Monthly Archives

September 2020

തൊഴിയൂർ പരേതനായ കടലാപറമ്പിൽ മുഹമ്മദ് ഭാര്യ ലൈല നിര്യാതയായി .

ഗുരുവായൂർ : തൊഴിയൂർ പരേതനായ കടലാപറമ്പിൽ മുഹമ്മദ് ഭാര്യ ലൈല (56) നിര്യാതയായി .കബറടക്കം പാലേമാവ് പള്ളിയിൽ നടത്തി. മക്കൾ അഫ്സൽ, ഫാത്തിമ, നൗഫൽ. മരുമക്കൾ: ബുഷറ, അനീസ്, സമീറ.

ചാവക്കാട് ബ്ളോക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ തീരുമാനിച്ചു.

ചാവക്കാട്: തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പിൽ ചാവക്കാട് ബ്ളോക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു .വടക്കേക്കാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-01 എരഞ്ഞിപ്പടി, 05 കൊച്ചന്നൂർ, 07…

ലൈഫ്മിഷൻ ഫ്ലാറ്റ്തട്ടിപ്പ്, മുഖ്യ മന്ത്രിയും, മന്ത്രിമാരും ജനങ്ങളോടു് മാപ്പ് പറയേണ്ടി വരും…

ഗുരുവായൂർ: ലൈഫ്മിഷൻ ഫ്ലാറ്റ്തട്ടിപ്പ് അന്വേഷണം നീതിയുക്തമായാൽ മുഖ്യമന്ത്രി ഉൾപ്പടെ മന്ത്രിമാർ കുറ്റം ഏറ്റു് പറഞ്ഞു് ജനങ്ങളോടു് മാപ്പ് പറയേണ്ടി വരുമെന്ന് കെ.പി.സി.സി.സെക്രട്ടറി സി.സി.ശ്രീകുമാർ -.ഗുരുവായൂരിൽ നഗരസഭ പരിസരത്ത്കോൺഗ്രസ്സ്…

കുന്നംകുളത്ത് ഹൈടെക് പോലീസ് സ്‌റ്റേഷൻ ആറു മാസത്തിനകം: മന്ത്രി എ സി മൊയ്തീൻ

കുന്നംകുളം: സംസ്ഥാനത്താദ്യമായി എം എൽ എ ഫണ്ടിൽ നിർമിക്കുന്ന കുന്നംകുളത്തെ ഹൈടെക് പോലീസ് സ്‌റ്റേഷൻ 2021 മാർച്ച് 31 നകം പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ അറിയിച്ചു. കുന്നംകുളം ഹൈടെക് പോലീസ് സ്‌റ്റേഷന്റെ…

‘ഗാന്ധിജിയെ അടുത്തറിയുക’ എന്ന മുദ്രാവാക്യമുയർത്തി മഹാത്മ കൾച്ചറൽ സെൻ്റർ വിവിധ…

ചാവക്കാട്: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് 'ഗാന്ധിജിയെ അടുത്തറിയുക' എന്ന മുദ്രാവാക്യമുയർത്തി മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് ചാവക്കാട് സെൻ്ററിൽ താലൂക്ക് ഓഫീസിന് പരിസരത്ത്…

കര്‍ഷക സമരങ്ങളെ പിന്തുണച്ച് എസ് എസ് എഫ് ഐക്യദാര്‍ഢ്യ വലയം സംഘടിപ്പിച്ചു

തൃപ്രയാർ : കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരങ്ങളെ പിന്തുണച്ച് എസ് എസ് എഫ് പെരിങ്ങോട്ടുകര സെക്ടറിന്‍റെ ആഭിമുഖ്യത്തില്‍ തിരുത്തേകാട് പാടത്ത്…

കൊവിഡ് ഭേദമായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; ഇരട്ടക്കുട്ടികള്‍ മരിച്ചു

മലപ്പുറം: കൊവിഡ് ഭേദമായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു. മലപ്പുറം കിഴിശേരിയിലെ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടർന്ന് യുവതിയുടെ ഇരട്ടക്കുട്ടികൾ പ്രസവത്തിനിടെ മരിച്ചു. എൻസി ഷെരീഫ്-സഹല ദമ്പതികൾക്കാണ് ദുരവസ്ഥ. നേരത്തെ കൊവിഡ് ബാധിച്ചിരുന്ന…

ഗുരുവായൂർ ദേവസ്വം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം.: എൻ.എസ്.എസ് .

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു .സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും മുന്നാക്കക്കാരിലെ…

പൊതുകിണറുകൾ സംരക്ഷിക്കുന്നത് അടുത്ത തലമുറയോട് ചെയ്യുന്ന നീതി : ചീഫ് വിപ്പ് കെ. രാജൻ

ഗുരുവായൂര്‍: പൊതുകിണറുകൾ സംരക്ഷിക്കുകയെന്നത് അടുത്ത തലമുറയോട് ചെയ്യുന്ന നീതിയാണെന്ന് ചീഫ് വിപ്പ് കെ. രാജൻ. ഗുരുവായൂർ ഇരിങ്ങപ്പുറത്ത് നവീകരിച്ച വന്നേരി കിണറിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് നാടിൻ്റെ…

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കടയുടമ അറസ്റ്റിൽ. ചാവക്കാട് തിരുവത്ര ആനത്തലമുക്ക് ബീച്ചിൽ കോറമ്പത്തേയിൽ വീട്ടിൽ അലി(52) യെയാണ് ചാവക്കാട് പോലീസ് പോക്സോ വകുപ്പ്…